⚜ശ്രീ അയ്യപ്പ അഷ്ടോത്തര ശതനാമാവലി⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
▪️ഓം മഹാശാസ്ത്രേ നമഃ |
▪️ഓം മഹാദേവായ നമഃ |
▪️ഓം മഹാദേവസുതായ നമഃ |
▪️ഓം അവ്യയായ നമഃ |
▪️ഓം ലോകകര്ത്രേ നമഃ |
▪️ഓം ലോകഭര്ത്രേ നമഃ |
▪️ഓം ലോകഹര്ത്രേ നമഃ |
▪️ഓം പരാത്പരായ നമഃ |
▪️ഓം ത്രിലോകരക്ഷകായ നമഃ |
▪️ഓം ധന്വിനേ നമഃ (10)
▪️ഓം തപസ്വിനേ നമഃ |
▪️ഓം ഭൂതസൈനികായ നമഃ |
▪️ഓം മംത്രവേദിനേ നമഃ |
▪️ഓം മഹാവേദിനേ നമഃ |
▪️ഓം മാരുതായ നമഃ |
▪️ഓം ജഗദീശ്വരായ നമഃ |
▪️ഓം ലോകാധ്യക്ഷായ നമഃ |
▪️ഓം അഗ്രഗണ്യായ നമഃ |
▪️ഓം ശ്രീമതേ നമഃ |
▪️ഓം അപ്രമേയപരാക്രമായ നമഃ (20)
▪️ഓം സിംഹാരൂഢായ നമഃ |
▪️ഓം ഗജാരൂഢായ നമഃ |
▪️ഓം ഹയാരൂഢായ നമഃ |
▪️ഓം മഹേശ്വരായ നമഃ |
▪️ഓം നാനാശാസ്ത്രധരായ നമഃ |
▪️ഓം അനഘായ നമഃ |
▪️ഓം നാനാവിദ്യാ വിശാരദായ നമഃ |
▪️ഓം നാനാരൂപധരായ നമഃ |
▪️ഓം വീരായ നമഃ |
▪️ഓം നാനാപ്രാണിനിഷേവിതായ നമഃ (30)
▪️ഓം ഭൂതേശായ നമഃ |
▪️ഓം ഭൂതിദായ നമഃ |
▪️ഓം ഭൃത്യായ നമഃ |
▪️ഓം ഭുജംഗാഭരണോജ്വലായ നമഃ |
▪️ഓം ഇക്ഷുധന്വിനേ നമഃ |
▪️ഓം പുഷ്പബാണായ നമഃ |
▪️ഓം മഹാരൂപായ നമഃ |
▪️ഓം മഹാപ്രഭവേ നമഃ |
▪️ഓം മായാദേവീസുതായ നമഃ |
▪️ഓം മാന്യായ നമഃ (40)
▪️ഓം മഹനീയായ നമഃ |
▪️ഓം മഹാഗുണായ നമഃ |
▪️ഓം മഹാശൈവായ നമഃ |
▪️ഓം മഹാരുദ്രായ നമഃ |
▪️ഓം വൈഷ്ണവായ നമഃ |
▪️ഓം വിഷ്ണുപൂജകായ നമഃ |
▪️ഓം വിഘ്നേശായ നമഃ |
▪️ഓം വീരഭദ്രേശായ നമഃ |
▪️ഓം ഭൈരവായ നമഃ |
▪️ഓം ഷണ്മുഖപ്രിയായ നമഃ (50)
▪️ഓം മേരുശൃംഗസമാസീനായ നമഃ |
▪️ഓം മുനിസംഘനിഷേവിതായ നമഃ |
▪️ഓം ദേവായ നമഃ |
▪️ഓം ഭദ്രായ നമഃ |
▪️ഓം ജഗന്നാഥായ നമഃ |
▪️ഓം ഗണനാഥായ നാമഃ |
▪️ഓം ഗണേശ്വരായ നമഃ |
▪️ഓം മഹായോഗിനേ നമഃ |
▪️ഓം മഹാമായിനേ നമഃ |
▪️ഓം മഹാജ്ഞാനിനേ നമഃ (60)
▪️ഓം മഹാസ്ഥിരായ നമഃ |
▪️ഓം ദേവശാസ്ത്രേ നമഃ |
▪️ഓം ഭൂതശാസ്ത്രേ നമഃ |
▪️ഓം ഭീമഹാസപരാക്രമായ നമഃ |
▪️ഓം നാഗഹാരായ നമഃ |
▪️ഓം നാഗകേശായ നമഃ |
▪️ഓം വ്യോമകേശായ നമഃ |
▪️ഓം സനാതനായ നമഃ |
▪️ഓം സഗുണായ നമഃ |
▪️ഓം നിര്ഗുണായ നമഃ (70)
▪️ഓം നിത്യായ നമഃ |
▪️ഓം നിത്യതൃപ്തായ നമഃ |
▪️ഓം നിരാശ്രയായ നമഃ |
▪️ഓം ലോകാശ്രയായ നമഃ |
▪️ഓം ഗണാധീശായ നമഃ |
▪️ഓം ചതുഃഷഷ്ടികലാമയായ നമഃ |
▪️ഓം ഋഗ്യജുഃസാമാഥര്വാത്മനേ നമഃ |
▪️ഓം മല്ലകാസുരഭംജനായ നമഃ |
▪️ഓം ത്രിമൂര്തയേ നമഃ |
▪️ഓം ദൈത്യമഥനായ നമഃ (80)
▪️ഓം പ്രകൃതയേ നമഃ |
▪️ഓം പുരുഷോത്തമായ നമഃ |
▪️ഓം കാലജ്ഞാനിനേ നമഃ |
▪️ഓം മഹാജ്ഞാനിനേ നമഃ |
▪️ഓം കാമദായ നമഃ |
▪️ഓം കമലേക്ഷണായ നമഃ |
▪️ഓം കല്പവൃക്ഷായ നമഃ |
▪️ഓം മഹാവൃക്ഷായ നമഃ |
▪️ഓം വിദ്യാവൃക്ഷായ നമഃ |
▪️ഓം വിഭൂതിദായ നമഃ (90)
▪️ഓം സംസാരതാപവിച്ഛേത്രേ നമഃ |
▪️ഓം പശുലോകഭയംകരായ നമഃ |
▪️ഓം രോഗഹംത്രേ നമഃ |
▪️ഓം പ്രാണദാത്രേ നമഃ |
▪️ഓം പരഗര്വവിഭംജനായ നമഃ |
▪️ഓം സര്വശാസ്ത്രാര്ഥ തത്വജ്ഞായ നമഃ |
ഓം നീതിമതേ നമഃ |
▪️ഓം പാപഭംജനായ നമഃ |
▪️ഓം പുഷ്കലാപൂര്ണാസംയുക്തായ നമഃ |
▪️ഓം പരമാത്മനേ നമഃ (100)
▪️ഓം സതാംഗതയേ നമഃ |
▪️ഓം അനംതാദിത്യസംകാശായ നമഃ |
▪️ഓം സുബ്രഹ്മണ്യാനുജായ നമഃ |
▪️ഓം ബലിനേ നമഃ |
▪️ഓം ഭക്താനുകംപിനേ നമഃ |
▪️ഓം ദേവേശായ നമഃ |
▪️ഓം ഭഗവതേ നമഃ |
▪️ഓം ഭക്തവത്സലായ നമഃ (108)
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment