╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
❁ഒരു വീടിന്റെ ഐശ്വര്യം സ്ഥിതിചെയ്യുന്നത് അതിന്റെ മോടിയിൽ അല്ല വൃത്തിയിലാണ്. ദിവസവും വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നത് സ്ത്രീകളുടെ അല്ലെങ്കിൽ ആരുടെയെങ്കിലും ഒരാളുടെ ജോലിയാണെന്ന് കാണാതെ വീട്ടിലുള്ള എല്ലാവരും സഹകരിച്ച് ചെയ്യണം.പുറത്തു ഉപയോഗിച്ച ചെരിപ്പ് ധരിച്ചുകൊണ്ട് വീടിനു വീടിനുള്ളിൽ കയറാതെ ഇരിക്കുക. പാത്രം കഴുകാനായി വെള്ളം വെളിയിൽ സൂക്ഷിക്കുക, തുടങ്ങിയ ആചാരങ്ങൾ താൻ ഗൃഹസ്ഥാശ്രമി ആണെന്ന ചിന്ത നിലനിർത്താൻ സഹായിക്കുന്നവയാണ്
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment