Friday, January 1, 2021

അദ്ധ്യായം:- 15

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 15

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചക്കുളത്തുകാവിലെ വെള്ളിയാഴ്ച വ്രതം എടുത്താൽ ലഭിക്കുന്ന അനുഗ്രഹം ഉളവാക്കുന്ന ഒരു കുടുംബത്തിന്റെ അനുഭവകഥ ആയിരുന്നു ഇന്നലെ പറഞ്ഞിരുന്നത്, ഈ കുടുംബത്തിൽ അച്ഛൻ ,'അമ്മ അവരുടെ മോനും ,മോളും ,അമ്മൂമ്മയും മാത്രം ആണ് ഉണ്ടായിരുന്നത്. അച്ഛൻ ആണെകിൽ വാതരോഗിയും കടുത്ത മദ്ധ്യപനത്തിനു അടിമയും ആയിരുന്നു. അതിനാൽ തന്നെ അയാൾ കുടുംബത്തെയോ കുട്ടികളെയോ ശ്രെദ്ധിച്ചിരുന്നില്ല, ഭാര്യാ പണിക്കുപോയി കൊണ്ടുവരുന്ന കാശുകൊണ്ട് ആണ് അവർ കഴിഞ്ഞിരുന്നത്

🔱ഈ ഗൃഹ നാഥൻ മദ്യപാനം ചെയ്യുകയും വീട്ടിൽ ഉള്ള ഭാര്യയെയും മക്കളെയും തല്ലുകയും, കുട്ടികൾ പോലും ഈ ദേഹ ഉപദ്രവം സഹിക്ക വയ്യാതെ നിലവിളിക്കുമായിരുന്നു, എന്തിനേറെ പറയുന്നു തന്റെ വൃദ്ധ മാതാവിനെപോലും ആ ഗൃഹനാഥൻ മദ്യാസക്തിയിൽ തല്ലുമായിരുന്നു, അതോടൊപ്പം പണി ഇല്ലാതായതോടുകൂടി മക്കളെപോറ്റാന് ആ ഭാര്യക്കും കഴിയാതെ ആയി

🔱ഒരുദിവസം ചക്കുളത്തു കാവിലമ്മയുടെ ഒരു ഭക്തൻ,ഈ കാര്യങ്ങൾ എല്ലാം അറിയാനിടയായി, അദ്ദേഹം ഉടനെ ഈ സ്ത്രീയെ ആശ്വസിപ്പിച്ചുകൊണ്ട്. എല്ലാത്തിനും പരിഹാരമായി ചക്കുളത്തമ്മയെ ഭജിച്ചുകൊണ്ട് വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കാൻ പറഞ്ഞു അങ്ങനെ ആ സ്ത്രീ ചക്കുളത്തമ്മയെ മനസ്സിൽ ധ്യാനിച്ച് വ്രതം അനുഷ്ഠിക്കാൻ തുടങ്ങി,അത്ഭുതം എന്ന് പറയട്ടെ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ ഭക്തരുടെ അനുഭവ കഥകളുമായി അദ്ധ്യായം പതിനഞ്ചിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

അഭയവരദായിനി മാത്രമല്ല ദുഷ്ട നിഗ്രഹി കൂടിയാണ് ചക്കുളത്തമ്മ, അമ്മയുടെ ഭക്തരെ ഏതാപത്തിലും രക്ഷിക്കുകയും , അഹങ്കാരികൾക്ക് ശിക്ഷയും നൽകുന്നു 🔱സാക്ഷാൽ പരാശക്തി. എന്നതിനെ അനുസ്മരിപ്പിക്കുന്ന ഒരു അനുഭവ കഥ ഇനി മുത്തശ്ശി പറയാം....

ഒരുദിവസം ചക്കുളത്തമ്മയുടെ ശ്രീകോവിലിനു മുന്നിൽ തൊഴുത്തുനിൽക്കുന്ന അമ്മയുടെ ഒരു ഭക്തയോട്, ആഡംബര ജീവിതം നയിച്ചിരുന്ന ഒരു പണക്കാരി അവിടെ എത്തുകയും ആ ഭക്തയോട്  മാറി നില്ക്കാൻ ആവശ്യപ്പെട്ടു, ആ സാധു🔱 സ്ത്രീ അവിടെ നിന്നും മാറിനിന്ന് ചക്കുളത്തമ്മയെ തൊഴുതു. ആ പണക്കാരി ശ്രീ കോവിലിനു മുന്നിൽ കയറി അമ്മയെ വണങ്ങി മടങ്ങി !! വീട്ടിലേക്ക് 🔱കേറുന്നതിനു മുൻപ് കാലുകഴുകാൻ ആയി അവർ കുളത്തിലേക്ക് ഇറങ്ങി, എന്നാൽ പായലിൽ വഴുക്കി കുളത്തിലേക്ക് വീണു അവരുടെ കാലുകൾ ഒടിഞ്ഞു. 🔱വളരെ കാലത്തോളം ചികിത്സ നടത്തിയിട്ടും ഒരു ബേദവും കിട്ടാതെ അവർ വിഷമിച്ചു.🔱 ഒടുവിൽ അവർ ചക്കുളത്തമ്മയെ പ്രാർത്ഥിച്ചു, 🔱അന്ന് രാത്രി ആ പണക്കാരിക്ക് ഒരു സ്വപ്ന ത്തിലൂടെ അരുളപ്പാടു ഉണ്ടായി " എന്റെ ശ്രീകോവിലിനു മുന്നിൽ തൊഴുതു നിന്ന എന്റെ ഭക്തയെ ധിക്കാരപരമായി  മാറി🔱 നില്ക്കാൻ ആവശ്യപ്പെട്ടു അത് എന്നിൽ കോപം ഉളവാക്കി " അവരോടായി ദേവി പറഞ്ഞു് ഞാൻ ജഗത് ജനനി ആണ് അതിനാൽ ഞാൻ അടങ്ങാത്തതായി ഈ 🔱ലോകത്തിൽ ഒന്നും ഇല്ല അതിനാൽ എന്റെ മുന്നിൽ എല്ലാവരും 🔱തുല്യർ ആണ് പാവപ്പെട്ടവർ എന്നോ പണക്കാരൻ എന്നോ ഇല്ല !! അതിനാൽ മനുഷ്യരെ വേർതിരിച്ചു 🔱കാണാനോ നിന്ദിക്കാനോ പാടില്ല .... നീ എന്റെ തിരുനടയിൽ അപ്രകാരം🔱 ചെയ്തതുകൊണ്ട് ഉള്ള ശിക്ഷ ആണ് ഇത്‌ ..!!!

ഇതുകേട്ട ആ പണക്കാരി അമ്മേ ഭഗവതി മാപ്പാക്കി ക്ഷമിച്ചാലും 🔱എന്ന് സ്വപ്നത്തിൽ ആശയവിനിമയം നടത്തി, ദേവി അവരോടായി ഇപ്രകാരം പറഞ്ഞു " നിന്റെ ദോഷം ,കഷ്ടപ്പാടുകൾ എല്ലാം ഇതോടെ മാറുകയാണ് ശേഷ കാലം 🔱എന്നെ ഭജിച്ചു ജീവിക്കുക അശ്വര്യം വന്നുചേരും... അങ്ങനെ അന്നുമുതൽ ആ പണക്കാരി അമ്മയുടെ പരമ ഭക്തയായി....

മക്കളേ ഈ അനുഭവ കഥ നൽകുന്ന സന്ദേശം അമ്മക്ക് മുന്നിൽ എല്ലാവരും തുല്യർ ആണ് അവിടെ പക്ഷഭേദമോ നിന്നയോ ,മറ്റുള്ളവരെ പരിഹസിക്കാനോ പാടില്ല..( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment