Friday, January 1, 2021

ഭയനിവാരണത്തിനായി ദുര്‍ഗ്ഗാമന്ത്രം

 ⚜ഭയനിവാരണത്തിനായി ഒരു അതിവിശിഷ്ട ദുര്‍ഗ്ഗാമന്ത്രം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ദുര്‍ഗ്ഗാമന്ത്രം വിവരണം 
വാഹനം കൈകാര്യം ചെയ്യുമ്പോള്‍, വലിയ ഉത്തരവാദിത്വമുള്ള തൊഴില്‍ ചെയ്യുമ്പോള്‍, അസമയത്തുള്ള യാത്രയില്‍, അര്‍ദ്ധരാത്രിയില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന മേഖലകള്‍ പലതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ജപിക്കാനായി ഒരു ദുര്‍ഗ്ഗാമന്ത്രം പരിചയപ്പെടുത്തുന്നു.


മന്ത്ര൦ 
"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി 
ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

 പതിനൊന്നാണ്  ജപസംഖ്യ രാവിലെയും വൈകുന്നേരവും വിളക്കുകൊളുത്തിയ ശേഷം ഭക്തിപൂർവ്വം ജപിക്കാം. ദുർഗ്ഗ ക്ഷേത്രങ്ങളിൽ പോയി ജപിക്കുന്നത് കൂടുതൽ ഫലം ചെയ്യും നമ്മിലെ ഭയവും അകാരണമായ ടെന്‍ഷനും തീര്‍ച്ചയായും നീങ്ങുന്നതാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖

No comments:

Post a Comment