Wednesday, January 6, 2021

അദ്ധ്യായം:- 18

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 18

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ശ്രീ ചക്കുളത്തമ്മ ഭക്തരുടെ അനുഭവ കഥ ഇതുവരെ :-നാട്ടിൽ ജോൺ മത്തായി ആചാര്യ ഉപദേശകൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് സാനിയ എന്നൊരു മോളും ഉണ്ടായിരുന്നു, ഒരിക്കൽ ഈ മോൾക്ക് ഒരു അസുകം വന്നു, ഒരുപാടു വൈദ്യന്മാരെ കാണിച്ചു, ആശുപത്രികളിൽ പോയി എന്നിട്ടും ഫലം കണ്ടില്ല!! പിന്നീട് അവർ പല പാർത്ഥനകളും നടത്തി യാതൊരു ഫലവും ഉണ്ടായില്ല. അങ്ങനെ രോഗത്താൽ സാനിയ കഷ്ടപ്പെട്ടു

🔱ചക്കുളത്തമ്മയുടെ ഒരു ഭക്ത അവിടെ എത്തി, അസുഖ വിവരങ്ങൾ മനസിലാക്കിയ ഭക്ത, ചക്കുളത്തമ്മയുടെ മാഹാത്മ്യങ്ങൾ സാനിയയോട് പറഞ്ഞു, എല്ലാം അത്ഭുതങ്ങളും കേട്ടറിഞ്ഞ സാനിയ ഒരുദിവസം ചക്കുളത്തുകാവിൽ, എത്തുകയും സകലതും  അമ്മയുടെ പാദര വിന്ദങ്ങളിൽ അർപ്പിച്ചു പ്രാർത്ഥിച്ചു പിന്നീട് 18 വെള്ളിയാഴ്ചകളിൽ, വ്രതം അനുഷ്ടിച്ചു

🔱അത്ഭുതം എന്ന് പറയട്ടെ .സാനിയയുടെ അസുഖം പൂർണ്ണമായി മാറി അങ്ങനെ അവർ ചക്കുളത്തമ്മയുടെ പരമ ഭക്ത ആയി

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ ഭക്തരുടെ അനുഭവ കഥകളുമായി അദ്ധ്യായം പതിനെട്ടിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

ചക്കുളത്തമ്മയുടെ അത്ഭുത മാഹാത്മ്യങ്ങൾ പറഞ്ഞാൽ തീരില്ല അത്രയ്ക്ക് ഉണ്ട് പറയാൻ, ഇന്ന് പറയാൻ പോകുന്നത്, ഈ നാട്ടിൽ ഉള്ള അച്ചാമ്മയുടെ അനുഭവ കഥ ആണ്.

മക്കളെ...  അച്ചാമ്മക്ക് അസുഖങ്ങൾ വന്നുകൂടിയതു പെട്ടന്നായിരുന്നു, മാറാവ്യാധി എന്നൊക്കെ പറയാം. ഒരുപാടു ചികിത്സകൾ ചെയ്‌തു, എന്നാൽ 🔱ആ മരുന്നൊന്നും ഫലിക്കാതെ ആയത്തോടുകൂടി അച്ചാമ്മ അകെ കഷ്ടത്തിലായി,പലരും പറഞ്ഞു ഒരുപാടു പ്രാർത്ഥന,മന്ദ്രിക🔱 വിധികൾ ഒക്കെ തേടി എന്നാൽ അതിലൊന്നും 🔱ഉദ്ധേശയിച്ച ഫലം അച്ചാമ്മക്കു ലഭിച്ചില്ല.

ഒരു ദിവസം ആരോ പറഞ്ഞു🔱 ചക്കുളത്തുകാവിനെ പറ്റിയും ഒരുപാടു ഭക്തരുടെ അനുഭവങ്ങളെ കുറിച്ചും അച്ചാമ്മ അറിയാൻ ഇടയായി, അങ്ങിനെ അവർ ശ്രീ ചക്കുളത്തുകാവിൽ എത്തി 🔱അമ്മയെ തൊഴുതു പ്രാർത്ഥിച്ചു, പിന്നീട് 🔱ഭക്തിയോടെ വെള്ളിയാഴ്ച്ച വ്രതം അനുഷ്ഠിക്കാൻ തുടങ്ങി. അങ്ങിനെ അവരുടെ അസുഖങ്ങൾ കുറഞ്ഞു വരുവാൻ തുടങ്ങി വെള്ളിയാഴ്ച വ്രതത്തിന്റെ 🔱അവസാന ആഴ്ചകളികൾ അസുഖം പൂർണ്ണമായി വിട്ടുമാറിയതോടെ അച്ചാമ്മയും🔱 കുടുംബവും ചക്കുളത്തമ്മയുടെ ഭക്തരായി മാറി, പിന്നീട് അവർ ക്ഷേത്രത്തിൽ എത്തുകയും പതിവായി വഴിപാടുകൾ നേർച്ചകൾ എല്ലാം ചെയ്യാനും തുടങ്ങി.

ആപത്തു സമയത്തു ഭക്തർക്ക് മുന്നിൽ ചക്കുളത്തമ്മ എപ്പോഴും അഭയ വരദായിനി ആണ് ഓരോ അത്ഭുതങ്ങൾ 'അമ്മ കാണിച്ചുകൊണ്ടിരിക്കും എന്നതിൽ സംശയം വേണ്ട അത്തരത്തിൽ ഒരു അനുഭവം കൂടി അച്ചാമ്മക്കും കുടുംബത്തിനും ഉണ്ടായി 

ഒരു ദിവസം അച്ചാമ്മ അടുക്കളയിൽ 🔱ജോലിത്തിരക്കിൽ ആയിരുന്നു അവരുടെ മകളുടെ കുട്ടി പൂമുഖത്ത് കിടക്കുന്നുണ്ടായിരുന്നു, മുട്ടിൽ മാത്രം ഇഴഞ്ഞു നടന്ന കുട്ടി പൂമുഖത്തു നിന്നും പതിയെ ഇഴഞ്ഞു മുറ്റത്തു എത്തി,പിന്നീട് 🔱ആ കുട്ടി വീടിനോടു ചേർന്ന് കിടക്കുന്ന ആറ്റിൻ കരയിലും 🔱എത്തി ( വീട്ടിൽ നിന്നും നോക്കിയാൽ അറ്റ്‌ കാണാം ) തുടർന്ന് ആ കുഞ്ഞു🔱 ആറ്റിലേക്ക് വീഴുന്ന ഘട്ടത്തിൽ എത്തി " ഉടനെ അവിടെ ഒരു അശരീരി ശബ്ദം മുഴങ്ങി അച്ഛാമ്മേ.. നിന്റെ കുട്ടി ആറ്റിൻ കരയിൽ ആണ് ഉടനെ പോയി രക്ഷിക്കുക " ഉടനെ അവർ 🔱ആറ്റു തീരത്തെത്തി കരഞ്ഞുകൊണ്ട് കുഞ്ഞിനെ വാരിപ്പുണർന്നു, ഇതുകണ്ടുകൊണ്ട് കുറച്ചു നാട്ടുകാരും അവിടെ ഓടിക്കൂടി 🔱അവരോടെല്ലാം അച്ചാമ്മ തന്റെ അനുഭവം പങ്കിട്ടും, കേട്ട് നിന്നവരെല്ലാം ചക്കുളത്തമ്മയെ സ്തുതിച്ചു വാഴ്ത്തി.

മക്കളെ...  അച്ചാമ്മയുടെ ഈ അനുഭവ കഥ നൽകുന്ന സന്ദേശം എന്താണ് ? ഏതു മതത്തിൽ പെട്ടവരായാലും അമ്മക്ക് തുല്യർ,അമ്മയെ ഭക്തിപൂർവ്വം ആര് ഭജിക്കുന്നുവോ അവർക്കും കുടുംബത്തിനും തുണയായി ആ പരാശക്തി കൂടെ ഉണ്ടാകും ...( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment