🎀🎀〰〰〰🔅〰〰〰🎀🎀
V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀
🍁🍁ശ്ലോകം🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
യസ്യ പുത്രോ വശീഭൂതോ
ഭാര്യാ ഛന്ദാ:നു ഗാമിനി
വിഭവേ യശ്ഛ സന്തുഷ്ട
സ്തസ്യ സ്വര്‍ഗ്ഗ ഇഹൈവ ഹി
🍁🍁പരിഭാഷ🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
അനുസരണയുള്ള ഒരു മകനുണ്ടെങ്കില്‍, വിശ്വസ്തയായ ഒരു ഭാര്യയുണ്ടെങ്കില്‍, ചെലവിന് ഒപ്പം വരുമാനമുണ്ടെങ്കില്‍ ഈ ലോക ജീവിതം സ്വര്‍ഗമാക്കാം
🌻🌻
🌻🌼🌻
🌻🌻 🌷🌷 🕊 🕊 ✨
🌴 🌷🔆🌷 🕊 ✨✨
🌴 🌷🌷 🕊 ✨
🌴 🌵 🌸🌸
🌴 🌵 🌸🌟🌸
🌴 🌵 🌸🌸
🌴 🌵 🍂
🌴 🌵 🍂 🎋🐇
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment