╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
ശിഷ്യന്റെ വളർച്ച എവിടംവരെ ആയി എന്നും ഓരോ ഘട്ടത്തിലും അവനു എന്താണ് വേണ്ടതെന്നും ഗുരുവിനു നന്നായി അറിയാം. ഈശ്വരസാക്ഷാത്കാരത്തിനുള്ള ആഗ്രഹം കൂടി ഗുരുവിന്റെ ഇച്ഛക്കു സമർപ്പിച്ചു ഗുരുവിനോടുള്ള അനുസരണ മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന യഥാർത്ഥ ശിഷ്യനുള്ളതാണു പൂർണ്ണത.
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment