Saturday, January 9, 2021

പ്രകാശധാര 22

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════

ജീവിതത്തില്‍ മനസമാധാനം ഉണ്ടാകണമെങ്കില്‍ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റിവച്ച് സ്‌നേഹത്തോടെ പെരുമാറണം.

നുള്ളിനോവിച്ചവരോടു പോലും പകരം വീട്ടാൻ തക്കം പാർത്തിരിക്കുന്നവർക്കിടയിൽ, തണൽ മുറിച്ച് മാറ്റിയവരോടുപോലും ക്ഷമിക്കാൻ കഴിയുന്നത് ദൈവികം. ശാന്തതയോടെ, പുഞ്ചിരിയോടെ ജീവിക്കണം..,  നന്ദിയും നന്മയും നിറഞ്ഞ മനസിന് ഉടമയാവണം.

ചെറുതാകാന തയാറല്ലാത്തവര്‍ക്ക്  ക്ഷമിക്കാനും മറക്കാനും  പറ്റില്ല.., വാശിയുടെയും   മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും  പിന്നിലുള്ളത്  ചെറുതാകാനുള്ള വിഷമമാണ്. ദേഷ്യത്തില്‍നിന്നും വേദനയില്‍ നിന്നും ഉള്ള മോചനമാണ് യഥാര്‍ഥത്തില്‍ ക്ഷമ.
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment