╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
ഈശ്വരനുമായും പ്രപഞ്ചവുമായും ബന്ധപ്പെട്ട എല്ലാ സനാതന സത്യങ്ങളും
വേദങ്ങളിൽ അടങ്ങിയിരിക്കുന്നു. അവ ഏതെങ്കിലും വ്യക്തിയുടെ സൃഷ്ടിയല്ല. പരമാത്മാവിൽ നിന്നും ഉത്ഭവിച്ച നിത്യ സത്യങ്ങളാണ്. അതിനാൽ വേദത്തെ 'അപൗരുഷേയം ' എന്നു പറയുന്നു. ഈ വേദങ്ങളാണ് ഹിന്ദുക്കളുടെ പരമ പ്രമാണം. എല്ലാ ധർമ്മത്തിന്റെയും മൂലമാണ്
വേദം. സനാതന ധർമ്മത്തിലെ എല്ലാ ശാസ്ത്രങ്ങൾക്കും വിദ്യകൾക്കും അടിസ്ഥാനം വേദം തന്നെ.
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment