🎀🎀〰〰〰🔅〰〰〰🎀🎀
🌳🕊 V.B.T- പ്രകാശധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
അകത്തുള്ള അഴുക്കാണ് അശുദ്ധിക്കു കാരണം. പുറത്തുനിന്നു പ്രവേശിക്കുന്ന മാലിന്യങ്ങൾക്കു അവയവങ്ങളെ മലിനമാക്കാനെ കഴിയൂ; അതും താത്കാലികമായി മാത്രം. മനോഭാവം കൊണ്ടും സമീപനം കൊണ്ടും ഉള്ളിൽ അടിഞ്ഞുകൂടുന്ന അഴുക്കു വിഷമയമായി പുറത്തേക്കൊഴുകും. മനസ്സിന് രണ്ടു സാധ്യതകളുണ്ട്. ഒന്നുകിൽ മാലിന്യശേഖരണ കേന്ദ്രങ്ങളാകാം, അല്ലെങ്കിൽ മൂല്യസംഭരണ സാങ്കേതങ്ങളാകാം. മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുമ്പോൾ മൂല്യങ്ങളിൽ നിന്നു സുഗന്ധം വമിക്കും. വൃത്തിഹീനമായ സംഭരണികളിൽ നിന്നു വൃത്തിയുള്ളതൊന്നും പുറത്തുവരില്ല. ഉറവിടങ്ങൾ ശുദ്ധികരിക്കുകയാണ് ഒഴുകിവരുന്ന ജലം ശുദ്ധമാക്കാനുള്ള മാർഗം
വേഷങ്ങളല്ല, വിചാരങ്ങളും, വിനിമയങ്ങളുമാണ് പ്രധാനം. പുറമെ നിന്നുള്ള പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കിൽ അകം ദൃഢവും സത്യസന്ധവും ആകണം. എത്ര തല്ലിത്തകർക്കുന്ന കരിമ്പിൽനിന്നും മധുരം മാത്രം പുറത്തു വരുന്നതിന്റെ കാരണം, ഓരോ നാരും മധുരംകൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതാണ്
അനുകൂല സാഹചര്യങ്ങളിൽ വിശുദ്ധരാകാനും, വിനീതരാകാനും എളുപ്പമാണ്. അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പുറമെ പ്രകടിപ്പിക്കുന്ന പുഞ്ചിരിയും, ശാന്തതയും നിലനിർത്തണമെങ്കിൽ ഉള്ളിൽ അസാധാരണമായ സുകൃതങ്ങൾ ഉണ്ടാകണം
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു...
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment