Thursday, January 7, 2021

സുഭാഷിതം 21

 🎀🎀〰〰〰🔅〰〰〰🎀🎀
              V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀

🍁🍁ശ്ലോകം🍁🍁           
▬▬▬▬▬▬▬▬▬▬▬▬▬▬▬
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേത് താദൃശ്യം മിത്രം
വിഷകുംഭം പയോ മുഖം

🍁🍁പരിഭാഷ🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
മുഖത്ത് നോക്കി നല്ലത് പറയുകയും മാറിനിന്ന് ദുഷിച്ച് പറയുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടാവാം, അവരെ ഒരിക്കലും വച്ച് വാഴിക്കരുത്. കാരണം അവര്‍ മുകളില്‍ പരന്ന് കിടക്കുന്ന വെണ്ണയോടും അടിയില്‍ ഊറി നില്‍ക്കുന്ന വിഷത്തോടും കൂടിയ പാത്രമാണ്


   🌻🌻                     
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇       
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment