Tuesday, January 12, 2021

പ്രഭാതഭേരി 22

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

ബുദ്ധിമാനായ  ഒരു മലകയറ്റക്കാരൻ  ലക്ഷ്യത്തിലെത്താനായി  തന്റെ കൈയിലെ ആവശ്യമില്ലാത്ത ഭാരങ്ങൾ വഴിയിൽ ഉപേക്ഷിക്കും. അത് പോലെ ഭൗതിക ജീവിതത്തിലായാലും ആത്മീയ ജീവിതത്തിലായാലും  ലക്ഷ്യം നേടണമെങ്കിൽ മനസ്സിന്റെ ഭാരമാകുന്ന അനാവശ്യ  ചിന്തകൾ ഉപേക്ഷിക്കണം."

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment