Monday, January 11, 2021

പ്രകാശധാര 24

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
ഒരേ മേൽക്കൂരയ്ക്കുള്ളിലിള്ളവർ പോലും പലപ്പോഴും പരസ്പരം സ്പർദ്ധയും, വെറുപ്പും വച്ചുപുലർത്തുന്നു. സ്നേഹത്തോടെ കഴിയാൻ എന്താണെരു പ്രതിവിധി?

മുഖ്യ പുരോഹിതന് മനസ്സിന് വലിയ വിഷമം. തന്റെ കൂടെയുള്ളവർക്കാർക്കും പരസ്പരം സ്നേഹമില്ല ; മാത്രമല്ല, ദേഷ്യവും വെറുപ്പുമാണ്. ദൈവസന്ദേശം പ്രചരിപ്പിക്കേണ്ടവർ ഇങ്ങനെയായാൽ എങ്ങനെയാകും ?

ഒടുവിൽ അദ്ദേഹം പരിഹാരം തേടി നീണ്ട പ്രാർത്ഥനയും, ഉപവാസവും ആരംഭിച്ചു.

ദൈവമേ ഞങ്ങൾ തമ്മിൽ പരസ്പരം സ്നേഹിക്കണം. അതിനായി അവിടുന്ന് കുറച്ചുദിവസം ഞങ്ങളുടെ കൂടെ പാർക്കണമേ .. ദൈവം പ്രാർത്ഥന കൈക്കൊണ്ടു. ദൈവം അരുളി

തീർച്ചയായും. കുറച്ചു ദിവസമല്ല; എന്നുമെന്നും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. പക്ഷേ ഞാൻ കൂടെ ഉണ്ടാകുന്നത് നിങ്ങളുടെ ആരുടെയെങ്കിലും ഒരാളുടെ രൂപത്തിലായിരിക്കും. പുരോഹിതന് അത്യാഹ്ലാദമായി . അദ്ദേഹം വിവരം സഹപ്രവർത്തകരെ അറിയിച്ചു.

അപ്പോൾ മുതൽ ഓരോരുത്തർക്കും തോന്നി, മറ്റേ ആളാണോ വേഷം മാറി വന്ന ഈശ്വരൻ ആ തോന്നലിന്റെ ഫലം ഇതായിരുന്നു. എല്ലാവരും പരസ്പരം സ്നേഹിക്കാനും, ആദരിക്കാനും തുടങ്ങി.

എല്ലാവരിലും ഈശ്വരനാണുള്ളത് എന്ന ബോധം ഉണ്ടാകുമ്പോഴേ ശരിയായി സ്നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയൂ
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment