Monday, January 11, 2021

സുഭാഷിതം 25

 🎀🎀〰〰〰🔅〰〰〰🎀🎀
              V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀

🍁🍁ശ്ലോകം🍁🍁           
▬▬▬▬▬▬▬▬▬▬▬▬▬▬▬
ശൈലേ ശൈലേ ന മാണിക്യം
മൌക്തികം ന ഗജേഗജേ
സാധവോ ന ഹി സര്‍വ്വത്ര
ചന്ദനം ന വനേ വനേ

🍁🍁പരിഭാഷ🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
എല്ല പര്‍വ്വതങ്ങളും രത്നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലായിടത്തും അഭിമാനികളെ കണ്ടെത്താനും കഴിയില്ല. എല്ലാ വനങ്ങളിലും ചന്ദനം പൂക്കുന്നുമില്ല


   🌻🌻                     
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇       
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
 🕊ഷിനിൽ ഷാജി വാര്യത്ത്‌🕊
▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment