Tuesday, January 12, 2021

അദ്ധ്യായം:- 25

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 25

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱വരബലത്താൽ ശുംഭ നിശുംഭൻമാർ കൂടുതൽ അഹങ്കാരികൾ ആയിമാറി, മാത്രവുമല്ല മുൻപ് നടന്ന ദേവാസുര യുദ്ധത്തിൽ പരാചിതർ ആയി പാതാള ലോകത്ത് ദേവന്മാരെ പേടിച്ചു ഒളിച്ചിരുന്ന അസുരന്മാരെ എല്ലാം അവർ കൂടെ കൂട്ടി

🔱വരബലം നേടിയ ശുംഭ നിശുംഭൻമാർ ചണ്ഡമുണ്ഡന്മാരെ തങ്ങളുടെ പ്രദാന സേവകർ ആക്കി മാറ്റി, അവർക്ക് കൂട്ടിനായി രക്തബീജൻ എന്നൊരു അസുരനെയും കൂടെക്കൂട്ടി, അങ്ങനെ അവർ അസുരസാമ്പ്രാജ്യം, കൂടുതൽ ശക്തിയോടെ കെട്ടിപ്പൊക്കി

🔱പിന്നീട് അങ്ങോട്ട് ഘോര യുദ്ധം തന്നെ നടന്നു, ദേവേന്ദ്രന്റെ വജ്രായുധവും,കിരീടവും തെറിച്ചുവീണു. ഇന്ദ്രന്റെ സിംഹാസനം അസുരപ്പട കീഴടക്കി. പ്രാണ രക്ഷാർദ്ധം ദേവേന്ദ്രൻ ഓടി ഒളിച്ചു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം ഇരുപത്തി അഞ്ചിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

ബ്രഹ്മദേവന്റെ വരം ലഭിച്ച ശുംഭ നിശുംഭൻമാർ അജയരായി തീർന്നല്ലോ മുത്തശ്ശി!! പിന്നീട് എന്താണ് സംഭവിച്ചത് ?  
മക്കളേ....  ദിവസം ചെല്ലുംതോറും വരബലത്താൽ🔱 ശുംഭ നിശുംഭൻമാർ കൂടുതൽ അഹങ്കാരികൾ ആയിമാറി, മാത്രവുമല്ല മുൻപ് നടന്ന ദേവ അസുര യുദ്ധത്തിൽ പരാചിതർ ആയി പാതാള ലോകത്ത് ദേവന്മാരെ പേടിച്ചു ഒളിച്ചിരുന്ന🔱 അസുരന്മാരെ എല്ലാം അവർ കൂടെ കൂട്ടി, മാത്രവുമല്ല ശുംഭ നിശുംഭൻമാരുടെ വരവോടെ അവർ വീര 🔱പരാക്രമികളും ആയിമാറി. 

ശുംഭ നിശുംഭൻമാരെ പോലെ 🔱വീര പരാക്രമികൾ ആയിരുന്നു ചണ്ഡനും മുണ്ഡനും ഇവർ സഹോദരന്മാരും ആയിരുന്നു. വരബലം നേടിയ ശുംഭ നിശുംഭൻമാർ🔱 ചണ്ഡമുണ്ഡന്മാരെ തങ്ങളുടെ പ്രദാന സേവകർ ആക്കി മാറ്റി, അവർക്ക് 🔱കൂട്ടിനായി രക്തബീജൻ എന്നൊരു അസുരനെയും കൂടെക്കൂട്ടി, അങ്ങനെ അവർ അസുരസാമ്പ്രാജ്യം, 🔱കൂടുതൽ ശക്തിയോടെ കെട്ടിപ്പൊക്കി.

മുത്തശ്ശി ഒരു സംശയം, ഈ ചണ്ഡമുണ്ഡന്മാരുടെ സേവകർ ആയ രക്ത ബീജൻ ആരാണ് ? 

മക്കളേ.... രക്തബീജൻ എന്ന 🔱അസുരൻ അതി ശക്തിശാലിയും, തന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും തന്റെ അതെ പകർപ്പായ അസുരൻ ജനിക്കണം വരം നേടിയവനും ആയിരുന്നു, 🔱അതിനാൽ തന്നെ ഈ അസുരന്റെ ചോര 🔱നിലത്തുവീഴാൻ പാടില്ല അങ്ങനെ സംഭവിച്ചാൽ അതിൽ നിന്നും അവനെപ്പോലെ മറ്റൊരു രക്ത ബീജൻ അവതരിക്കും എന്നതിനാൽ 🔱ഈ അസുരന് രക്തബീജൻ എന്ന് പേര് ലഭിച്ചു 

പിന്നീട് ദേവന്മാരെ എല്ലാം 🔱അസുര സൈന്യ൦ വിരട്ടി ഓടിക്കാൻ തുടങ്ങി, ചെറുത്തുനിൽക്കാൻ ശ്രമിച്ച ദേവന്മാർക്ക് പരാജയം നേരിടേണ്ടിവന്നു പ്രാണരക്ഷാർത്ഥം അവർ ഓടിഒളിച്ചു🔱 ജീവിച്ചു പൊന്നു. ഒരു ദിവസം രക്തബീജന്‍റെ 🔱നേതൃത്വത്തില്‍ അസുരപ്പട ദേവന്മാരെ കീഴടക്കാന്‍ ശ്രമിച്ചു പിന്നീട് അങ്ങോട്ട് ഘോര യുദ്ധം തന്നെ നടന്നു, ദേവേന്ദ്രന്റെ വജ്രായുധവും,🔱കിരീടവും തെറിച്ചുവീണു. ഇന്ദ്രന്റെ സിംഹാസനം അസുരപ്പട കീഴടക്കി.

അപകടം തിരിച്ചറിഞ്ഞ ദേവേന്ദ്രൻ 🔱പിന്നീട് ഒന്നും ആലോചിച്ചില്ല, ദേവലോകത്തെ🔱 അപ്സരസുകളെയും, ഗന്ധർവ്വൻ മാരെയും, കൂട്ടി വനാന്തരത്തിൽ 🔱ഓടിയൊളിച്ചു, ഈ സമയം എല്ലാം ദൂരെ നിന്നും നോക്കി കാണുകയായിരുന്നു 🔱നാരദ മഹർഷി, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ആരായാൻ🔱 ബ്രഹ്മ ലോകത്തിൽ എത്തി.... നാരായണ ....നാരായണ ....നാരായണ .... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment