Wednesday, January 13, 2021

പ്രകാശധാര 26

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
സ്വതന്ത്രമായ ചിന്തകളും സ്വന്തമായ  നിലപാടുകളും ആണ്‌ ഓരോരുത്തരുടെയും വ്യക്തിവൈശിഷ്ട്യം.
അവ പണയം വച്ച്‌ അടിമത്തം പ്രഖ്യാപിക്കുന്നവർ സ്വന്തം അസ്ഥിത്വത്തിന്‌ പോലും വില കൽപ്പിക്കാത്തവർ ആണ്‌.

അടിമത്വം ശാരീരികം മാത്രമല്ല. മാനസികവും കൂടിയാണ്‌. മറ്റുള്ളവരുടെ നിലപാടുകൾ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ അവരുടെ മാനസിക അടിമകൾ കൂടിയാണ്‌ . സ്വയം ചിന്തിച്ച്‌ എടുക്കുന്ന തീരുമാനത്തെക്കാൾ മറ്റുള്ളവരുടെ വാക്കുകൾ ജീവിതത്തിൽ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ സ്വയം അടിമത്വം അടിച്ചേൽപ്പിക്കുന്നവർ ആണ്‌.

സ്വന്തം ആകാശത്തെ മറക്കുന്നവർ എല്ലാം മണ്ണിലിഴയുകയേ ഉള്ളു. അവർക്ക്‌ ഒരിക്കലും സ്വന്തം മേച്ചിൽപ്പുറങ്ങളൊ അനുഭവങ്ങളൊ ഉണ്ടാകില്ല. കണ്ടു പരിചയിച്ച ചുറ്റുമതിൽ മാത്രമാണ്‌ ശരിയെന്നും അതിന്‌ പുറത്തുള്ളതെല്ലാം തെറ്റാണെന്നും വിശ്വസിക്കേണ്ടി വരും.

അനാവശ്യമായ വിധേയത്വം അസ്ഥാനത്ത്‌ പോലും കാണിക്കുന്നവർ നിർഗുണരും കാര്യശേഷിയില്ലാത്തവരുമാണ്‌. സ്വന്തം അഭിപ്രായങ്ങൾ പറയുകയും, വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നവർ ആണ്‌ ഏതു പ്രസ്ഥാനത്തിന്റെയും ക്രിയാത്മക ശക്തി. ചിന്തകൾ സ്വതന്ത്രമാവട്ടെ....മനസ്സ്‌ വിശാലമാവട്ടെ.
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment