Wednesday, January 13, 2021

പ്രഭാതഭേരി 23

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

കാലത്തിനതീതമായി ചിന്തിച്ചു തുടങ്ങുമ്പോൾ മാത്രമാണ് ജീവിതം പൂർണമാകുന്നത്. ദീർഘവീക്ഷണത്തോടെ ഉള്ള പ്രവൃത്തികൾ സ്വന്തം ജീവിതത്തിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കും.

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment