Monday, January 18, 2021

അദ്ധ്യായം:- 26

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 26

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱നാരദമഹർഷി  സത്യലോകത്തിൽ എത്തി, ബ്രഹ്മദേവനോട് സങ്കടം ഉണർത്തിക്കുന്നു..

🔱ദേവലോകത്തെ രക്ഷിക്കാൻ സാക്ഷാൽ പരാശക്തിക്കല്ലാതെ മറ്റാർക്കും സാദ്ധ്യമല്ല. അതിനാൽ കൈലാസത്തിൽ എത്തി ദേവി പാർവ്വതിയെ അഭയം പ്രാപിക്കുക എന്ന് ബ്രഹ്മദേവൻ പറയുന്നു

🔱നാരദർക്കൊപ്പം ഇന്ദ്രനും കൂട്ടരും കൈലാസത്തിൽ എത്തി, ദേവിയെ കാര്യങ്ങൾ ധരിപ്പിക്കുന്നു, തുടർന്ന് ദേവിയിൽ നിന്നും ഒരു ജ്വാല കാളിയുടെ രൂപമെടുത്ത് അവതരിച്ചു.ശേഷം ദേവന്മാർക്ക് എല്ലാ സംരക്ഷണവും ഉറപ്പുനൽകി

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം ഇരുപത്തി ആറിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 
മുത്തശ്ശി തുടർന്നു....
നാരായണ ....നാരായണ ....
നാരായണ....   നാരദർ സത്യലോകത്തിൽ എത്തി, ബ്രഹ്മദേവനോട് സങ്കടം ഉണർത്തിച്ചു !

പിതാവേ.. ദേവലോകം🔱 അസുരപ്പട കീഴടക്കി... ദേവേന്ദനും കൂട്ടരും വനത്തിലേക്ക് പലായനം ചെയ്‌തു. എന്താണിതിനൊരു പോംവഴി ? നാരായണ ....നാരായണ🔱 ....നാരായണ .... 

നാരദരെ  :- ജീവിതത്തിൽ 🔱ഉയർച്ചയും താഴ്ചയും എല്ലാം ഉണ്ടാകും അത് അനുഭവിച്ചേ മതിയാകൂ മാത്രവുമല്ല അത് പ്രകൃതി നിയമം കൂടിയാണ് എന്ന സത്യം🔱തിരിച്ചറിയണം.

നാരായണ ....നാരായണ .... 🔱പിതാവേ അപ്പോൾ ഇതിനൊരുപരിഹാരവും ഇല്ലേ ?

നാരദരെ :- ദേവലോകത്തെ രക്ഷിക്കാൻ സാക്ഷാൽ പരാശക്തിക്കല്ലാതെ 🔱മറ്റാർക്കും സാദ്ധ്യമല്ല. അതിനാൽ കൈലാസത്തിൽ🔱 എത്തി ദേവി പാർവ്വതിയെ അഭയം പ്രാപിക്കുക, ആ പരാശക്തി അവതരിക്കേണ്ട സമയം ആയിക്കൊണ്ടിരിക്കുന്നു !! 

പ്രശ്ന പരിഹാരം മനസിലാക്കിയ നാരദർ 🔱പിതാവിനെ വണങ്ങി അവിടെ നിന്നും അപ്രത്യക്ഷമായി, പിന്നീട് നാരദർ എത്തിയത് വനത്തിനുള്ളിൽ ഒളിഞ്ഞു കഴിയുന്ന ഇന്ദ്രാദികളുടെ അടുത്തേക്ക്🔱 ആണ്, നാരായണ ....നാരായണ ....  നാരദർ🔱 ബ്രഹ്മദേവന്റെ നിർദ്ദേശങ്ങൾ ദേവേന്ദ്രനെ ധരിപ്പിച്ചു തുടർന്ന് എല്ലാവരും കൂടി കൈലാസത്തിലേക്ക് പുറപ്പെട്ടു 

കൈലാസത്തിൽ ദേവി പാർവ്വതി, 🔱ശിവ ഭഗവാനൊപ്പം അല്പം നർമ്മ സംഭാഷണത്തിൽ ആണ്, ഈ സമയം ദേവാർഷി നാരദരോടൊപ്പം ഇന്ദ്രനും കൂട്ടരും അവിടെ എത്തി. നാരായണ ....🔱നാരായണ .... എല്ലാവരും ശിവ പാര്വ്വതിമാരെ വണങ്ങി,🔱 തുടർന്ന് ദേവാ സുര യുദ്ധത്തില്‍ അടിക്കടി ഉണ്ടായ പരാജയവും,തുടർന്ന് ദേവലോകം അസുരന്മാർ തട്ടിയെടുത്ത വിവരങ്ങളും മഹാദേവനെയും 🔱ദേവി പാർവതിയേയും അറിയിച്ചു. 

എല്ലാം ശ്രവിച്ച മഹാദേവൻ ദേവി 🔱പാർവ്വതിയോടായി ഇപ്രകാരം പറഞ്ഞു :- ദേവി പാർവ്വതി അവിടുത്തേക്ക്‌ മാത്രമേ ഈ സങ്കടത്തിൽ നിന്നും ദേവന്മാരെ മോചിപ്പിക്കുവാൻ സാധിക്കുകയുള്ളു, 🔱അതിനാൽ മറ്റൊരു രൂപത്തിൽ അവതരിച്ചു🔱 സത്യത്തെ നിലനിർത്തുക, അതിനുള്ള സമയം ആഗതമായി ....

ഈ സമയം പരാജയത്തില്‍ മനസ്സുനൊന്ത 🔱ദേവന്മാര്‍ നാരദർക്കൊപ്പം ദേവിയെ വാഴ്ത്തി സ്തുതിച്ചു, 
🔱ജയാ ജനനി പരമേശ്വരി മാതാ....
🔱ജഗത് ജനനി പരമേശ്വരി മാതാ..
🔱മിത്ര സംരക്ഷകി പരമേശ്വരി മാതാ.
🔱ദുഷ്ട സംഹാരിണി പരമേശ്വരി മാതാ.
🔱ജയാ ജനനി പരമേശ്വരി മാതാ....
🔱ജയാ ജനനി പരമേശ്വരി മാതാ....
🔱ജയാ ജനനി പരമേശ്വരി മാതാ.... 

(`👁  °  👁´)
         👃      
         👅

ഭക്തിനിറഞ്ഞ ഈ 🔱അന്തരീക്ഷത്തിൽ ദേവിയിൽ നിന്നും പ്രത്യക്ഷമായ ഒരു ജ്വാല 🔥കാളിയുടെ രൂപമെടുത്ത് അവതരിച്ചു.. തുടർന്ന് തന്നെ വാഴ്ത്തി സ്തുതിക്കുന്ന ദേവന്മാർക്ക് എല്ലാ സംരക്ഷണവും ഉറപ്പുനൽകി, അവരെ ആശ്വസിപ്പിച്ചു,... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment