Tuesday, January 19, 2021

അദ്ധ്യായം:- 27

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 27

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱കാളീദേവി അതി സുന്ദരിയായി രൂപം കൈക്കൊണ്ടു, ആരും കണ്ടാൽ മോഹിച്ചുപോകുന്ന തേജോമയം, തന്റെ അവതാര ഉദ്ദേശം നിറവേറ്റാനായി കാളി വനത്തിലേക്ക് യാത്രയായി

🔱ചണ്ഡമുണ്ഡന്മാർ സവാരിക്ക് വരാറുള്ള വഴിയിൽ ഒരു ഊഞ്ഞാൽ കെട്ടി, അവരെ പ്രതീക്ഷിച്ചിരുന്നു, ഈ സമയം ദൂരെ നിന്നും ചണ്ഡമുണ്ഡന്മാർ അട്ടഹസിസുകൊണ്ട് വരവായി, ഈ അട്ടഹാസത്തിൽ വനത്തിലെ പക്ഷികൾ പോലും ഭയന്നൊളിച്ചു

🔱ദൂരെ നിന്നും നോക്കുമ്പോൾ വനത്തിൽ നിർഭയം ഊഞ്ഞാൽ ആടുന്ന ഒരു സ്ത്രീയെ കണ്ടു, (കാളിയുടെ) രൂപവും സൗന്ദര്യവും അവരെ ആകർഷിച്ചു, അട്ടഹാസം നിർത്തിയ ചണ്ഡമുണ്ഡന്മാർ ദേവിയുടെ ഊഞ്ഞാലാട്ടവും സൗന്ദര്യവും മതിമറന്നു ആസ്വദിച്ചു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം ഇരുപത്തി ഏഴിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


അങ്ങനെ കാളീ ദേവി അവതാരം എടുത്തു അല്ലെ മുത്തശ്ശി ? പിന്നീട് കാളീദേവി എന്താണ് ചെയ്തത് ?....

മക്കളേ... പിന്നീട് കാളീദേവി അതി സുന്ദരിയായി🔱 രൂപം കൈക്കൊണ്ടു, ആരും കണ്ടാൽ മോഹിച്ചുപോകുന്ന തേജോമയം, 🔱കണ്ണുകൾ എഴുതിയിട്ടുണ്ട്, കാർകൂന്തൽ വിരിച്ചിട്ടു, മൂക്കുത്തി, കമ്മൽ, രത്നമാലകൾ, ധരിച്ചു, വെള്ള 🔱വസ്ത്രത്തോടുകൂടിയ 'അമ്മ ഭഗവതി എത്ര സുന്ദരിയെന്നോ ? പറഞ്ഞറിയിക്കാൻ പറ്റില്ല. 

തന്റെ അവതാര ഉദ്ദേശം🔱 നിറവേറ്റാനായി കാളി വനത്തിലേക്ക് യാത്രയായി, വനത്തിലെ ഇരുട്ടുകൾ പോലും ദേവിയുടെ വരവോടെ പ്രകാശമയം ആയി, പിന്നീട് കാളി ചണ്ഡമുണ്ഡന്മാർ സവാരിക്ക് വരാറുള്ള വഴിയിൽ ഒരു ഊഞ്ഞാൽ കെട്ടി, അവരെ പ്രതീക്ഷിച്ചിരുന്നു,🔱 ഈ സമയം ദൂരെ നിന്നും ചണ്ഡമുണ്ഡന്മാർ അട്ടഹസിസുകൊണ്ട് വരവായി, 🔱ഈ അട്ടഹാസത്തിൽ വനത്തിലെ പക്ഷികൾ പോലും ഭയന്നൊളിച്ചു, അങ്ങനെ ചണ്ഡമുണ്ഡന്മാർ ദൂരെ നിന്നും നോക്കുമ്പോൾ വനത്തിൽ🔱 നിർഭയം ഊഞ്ഞാൽ ആടുന്ന ഒരു സ്ത്രീയെ കണ്ടു, ആ സ്ത്രീയുടെ🔱 (കാളിയുടെ) രൂപവും സൗന്ദര്യവും അവരെ ആകർഷിച്ചു, അട്ടഹാസം നിർത്തിയ ചണ്ഡമുണ്ഡന്മാർ ദേവിയുടെ ഊഞ്ഞാലാട്ടവും സൗന്ദര്യവും മതിമറന്നു ആസ്വദിച്ചു.

മുണ്ടൻ :-  ചണ്ഡമുണ്ഡന്മാർ പരസ്പരം🔱 ചോദിച്ചു ച്ഛണ്ടാ !! എന്തൊരു തേജസ് ആണ് ഈ ദേവിക്ക് ? ആരായിരിക്കും ഈ വനത്തിൽ 🔱നിർഭയം ഊഞ്ഞാൽ ആടുന്ന ഈ യുവതി ? ഒരു പക്ഷേ ദേവലോകത്തെ അപ്സരസ് ആയിരിക്കുമോ ? അതോ ദേവേന്ദ്രന്റെ പത്നി🔱 ആയിരിക്കുമോ ? 

ച്ഛണ്ടൻ :-  ആയിരിക്കാം മുണ്ടാ !!🔱 എങ്കിൽ ഈ ദേവിയെ ശുഭനിശുംഭൻ മാർക്ക് കാഴ്ച വെക്കണം, ഈ ദേവി ഇനിമുതൽ അസുര ലോകത്തിന് സ്വന്തമാകണം, അങ്ങനെ പറഞ്ഞുകൊണ്ട് 🔱ചണ്ഡമുണ്ഡന്മാർ അസുര ലോകത്തിലേക്ക് യാത്രയായി.

അസുരലോകത്തിൽ എത്തിയ ചണ്ഡമുണ്ഡന്മാർ തങ്ങൾ വനത്തിൽ കണ്ട ദേവിയുടെ കാര്യം ശുംഭനിശുംഭന്മാരുടെ അടുത്ത് അറിയിച്ചു!! ദേവിയുടെ രൂപ വർണ്ണനയും, തേജോമയവും മനസിലാക്കിയ ശുംഭൻ തന്റെ മന്ത്രി ആയ സുഗ്രീവനെകൊണ്ട് വിവാഹ അഭ്യർത്ഥനയുമായി ദേവിക്കരികിലേക്കു അയച്ചു...  ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment