Thursday, January 14, 2021

പ്രകാശധാര 27

🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
ജീവിതത്തിൽ‍ നേരിടുന്ന അനിഷ്ടങ്ങൾ, ആകുലതകൾ‍, അത്യാഹിതങ്ങൾ, രോഗങ്ങൾ‍, ദുഃഖങ്ങൾ‍ ഒന്നും നമ്മെ തളർ‍ത്തരുത്. പ്രതിസന്ധികളെ ഒറ്റക്കെങ്കിൽ‍, അങ്ങനെ നേരിടാൻ‍ ശ്രമിക്കുക.

വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും, പ്രവർ‍ത്തികളെയും എപ്പോഴും തൂത്ത് മിനുക്കി വെയ്ക്കുക.., ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർ‍മ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക

ഓരോ പ്രതിസന്ധിയിലും തളരാത്ത മനസ്സ് നിലനിർത്തുക.., ടെൻഷൻ ഒരിക്കലും നാളെത്തെ പ്രശ്നങ്ങൾ തീർക്കില്ല. അത്‌ ഇന്നത്തെ മനസ്സമാധാനം നശിപ്പിക്കുകയേ ഉള്ളൂ.. മനസ്സ്‌ മുഷിയാതെ, ബുദ്ധിപൂർവ്വം മുന്നോട്ട്‌ പോവുക  
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
 🕊ഷിനിൽ ഷാജി വാര്യത്ത്‌🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment