Thursday, January 14, 2021

പ്രഭാതഭേരി 24

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

മനസ്സിന്റെ റിമോട്ട് കൺട്രോൾ നമ്മുടെ നിയന്ത്രണത്തിലാകുന്നതിനു വേണ്ടിയാണ് ധ്യാനം പരിശീലിക്കുന്നത്. കർമ്മവും മനോ നിശ്ചലതയും സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ള മാർഗ്ഗമാണത്. 
നമ്മുടെ ജീവിതയാത്രയിലെ ഉയർച്ച താഴ്ചകളെ സമ ചിത്തതയോടെ നേരിടുവാൻ സാഹചര്യങ്ങൾക്കനുസരിച് മനസ്സിനെ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. ധ്യാനത്തിലൂടെ ഇത്‌ സാധ്യമാകുന്നു. കൂടാതെ ചിന്തയിലും പ്രവർത്തിയിലും അത്യധികം ശ്രദ്ധയും സൂക്ഷ്മതയും കയ്യ്‌ വരിക്കാനും 
കഴിയുന്നു. 

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment