Friday, January 1, 2021

അഗസ്തീശ്വര ജയം സ്തുതി

 ⚜അഗസ്തീശ്വര ജയം - സ്തുതി⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ജയ ജയ അഗസ്തീശ്വരാ ആനന്ദരൂപനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ജ്യോതിരൂപനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ കരുണാരൂപനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ജ്ഞാനരൂപനേ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ മഹാസിദ്ധനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മുനിശ്രേഷ്ഠനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഗുരുശ്രേഷ്ഠനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മെയ്‌ജ്ഞാനഗുരുവേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാസിദ്ധഗുരുവേ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ ഭക്തവത്സലനേ നമോ നമഃ   10

ജയ ജയ അഗസ്തീശ്വരാ ലോപാമുദ്രാത്മനാഥനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ലോപാമുദ്രാപതിയേ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ അയോനിജായ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ കുംഭസംഭൂതായ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ മിത്രാവരുണതേജസ്സേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാതേജസ്വിനേ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ മിതരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ അനന്തരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിലക്ഷണായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിശ്വവന്ദ്യായ നമോ നമഃ   20

ജയ ജയ അഗസ്തീശ്വരാ ഗണേശ പ്രീതികരായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഗണേശ ധ്യാനതത്പരായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഗണേശ മന്ത്രസംപ്രീതായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ശിവപ്രിയകരായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ശിവഭക്തിരസായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ദേവീ ഭക്തനിരതായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സുബ്രഹ്മണ്യ ഭക്തിനിരതായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഗുഹശിഷ്യനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സെന്തിൽ കുമാരസ്വാമി വാസസ്ഥലായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഉമാമഹേശ്വര പ്രിയായ നമോ നമഃ    30

ജയ ജയ അഗസ്തീശ്വരാ ശിവപാർവതീ കല്യാണദർശനായ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ അംബികാപ്രിയായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബാലാംബികാപ്രിയായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ലളിതാംബിക പ്രിയായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ലക്ഷ്മിപ്രിയായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ വാണിപ്രിയായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ പരാശക്തി പ്രിയായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മീനാക്ഷീ ശരണാസക്ത മാനസായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ രാഘവ പ്രിയദർശനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ആദിത്യഹൃദയ ബോധകായ നമോ നമഃ    40

ജയ ജയ അഗസ്തീശ്വരാ ബ്രഹ്‌മാസ്‌ത്ര ദായകായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ശ്രീവിദ്യാകാരണ ഹയഗ്രീവശിഷ്യായ നമോ നമഃ   
ജയ ജയ അഗസ്തീശ്വരാ ശൈവസമയ സ്ഥാപകായ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ വിന്ധ്യാഗർവ്വനാശനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ നഹുഷരാജ അഹങ്കാരനാശനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വാതാപീ ഇല്വാല അസുര നാശനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിഷ്ണുബിംബ ശിവലിംഗ രൂപകരായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാസാഗര പായിനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാതന്ത്ര കാര്യസിദ്ധിധരായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മന്ത്രശാസ്ത്ര വിശാരദായ നമോ നമഃ    50

ജയ ജയ അഗസ്തീശ്വരാ സർവ്വബീജമന്ത്ര സിദ്ധ്യായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ ഔഷധഗ്രന്ഥകർത്തായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സർവ്വരോഗ വിമോചനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ജ്യോതിർശാസ്ത്ര വിശാരദായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ജ്യോതിഷ ഗ്രന്ഥകർത്തായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വേദാന്തജ്ഞാന ഭാസ്കരായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിദ്വത്ശ്രേഷ്ഠായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സംഗീതവല്ലഭായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വീണാവാദന വിശാരദായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ സർവ്വശാസ്ത്രപ്രദായ നമോ നമഃ    60

ജയ ജയ അഗസ്തീശ്വരാ സമസ്ത ക്ഷേത്രദർശനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ കമണ്ഡലദണ്ഡ കരസ്ഥായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ രുദ്രാക്ഷഭൂഷണായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സത്ചിദാനന്ദ വിഗ്രഹായ നമോ നമഃ   
ജയ ജയ അഗസ്തീശ്വരാ അഗസ്ത്യനക്ഷത്ര രൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ജ്ഞാനകൈവല്യായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബ്രഹ്മനിഷ്ഠായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബ്രഹ്മജ്ഞാനിയേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബ്രഹ്മജ്ഞാന വിബോധകായ നമോ നമഃ   
ജയ ജയ അഗസ്തീശ്വരാ ചിരഞ്ജീവിയായ നമോ നമഃ    70

ജയ ജയ അഗസ്തീശ്വരാ വിശ്വസാക്ഷിണേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സമസ്ത സിദ്ധ്യായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ നിർമ്മലായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാശാന്ത സ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ നിത്യസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മൂലസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബീജസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ സൂക്ഷ്മസ്വരൂപായ  നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ പ്രാണസ്വരൂപായ നമോ നമഃ     
ജയ ജയ അഗസ്തീശ്വരാ ജീവസ്വരൂപായ നമോ നമഃ     80

ജയ ജയ അഗസ്തീശ്വരാ മായസ്വരൂപായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ ധ്യാനസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ദിവ്യസ്വരൂപായ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ അഷ്ടസിദ്ധി സ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ കർമ്മസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ധർമസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ പ്രേമസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഐശ്വര്യസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ അമൃത സ്വരൂപായ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ പ്രണവ സ്വരൂപായ നമോ നമഃ    90

ജയ ജയ അഗസ്തീശ്വരാ ബിന്ദുസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ നാദാന്ത സ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മൗനസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ഒളിസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിശ്വരൂപിനേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ബ്രഹ്മസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ വിഷ്ണുസ്വരൂപായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ ശിവസ്വരൂപായ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ ശക്തിസ്വരൂപായ നമോ നമഃ    
ജയ ജയ അഗസ്തീശ്വരാ ദേവാദിവന്ദ്യായ നമോ നമഃ     100

ജയ ജയ അഗസ്തീശ്വരാ അനുഗ്രഹദായകായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാസാമ്രാജ്യദായകായ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ സിദ്ധിദായകായ നമോ നമഃ  
ജയ ജയ അഗസ്തീശ്വരാ വെട്ടവെളിയെ കാട്ടും ഗുരുവേ നമോ നമഃ
ജയ ജയ അഗസ്തീശ്വരാ കർമ്മവിമോചനായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മുക്തിദായകായ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാമുനിപ്രഭുവേ നമോ നമഃ 
ജയ ജയ അഗസ്തീശ്വരാ മഹാഗുരുവേ നമോ നമഃ
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment