Tuesday, May 18, 2021

നാമകരണം - ശ്രീ കൃഷ്ണ അവതാരം- 06

ശ്രീ കൃഷ്ണ അവതാരം ഭാഗം- 06 
KRISHNAVATHARAM PART - 06
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- നാമകരണം

✨ഗോകുലത്തിൽ രോഹിണി പുത്രനും, യശോദാ പുത്രനും വളരുകയാണ്, അങ്ങിനെ അവർക്ക് നാമകരണത്തിനു സമയം ആയി

✨നാമകരണ സംസ്കാരം ചെയ്യണം എന്ന് ഗർഗ്ഗ മഹര്ഷിയോട് നന്ദഗോപർ അഭ്യർത്ഥിക്കുന്നു

✨ഗർഗ്ഗ മഹർഷി ആദ്യം  രോഹിണി പുത്രന് നാമകരണം ചെയ്യുന്നു, പിന്നീട് യശോദാ പുത്രനും നാമകരണം നൽകി!

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 52 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


 
⬅️ Click Now   വീഡിയോ ഇവിടെ കാണാം
 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/8XtiVtpIeec 
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment