ശ്രീ കൃഷ്ണ അവതാരം ഭാഗം- 07
KRISHNAVATHARAM PART - 07
▬▬▬▬▬▬▬▬▬▬▬▬▬▬▬
കഥ ഭാഗം :- യശോദാ വിശ്വരൂപദർശനം
✨ഒരു ദിവസം ബലരാമനും,കൃഷ്ണനും കൂട്ടരും കളിച്ചു കൊണ്ടിരിക്കുമ്പോൾ, കണ്ണൻ മണ്ണ് വാരി തിന്നു
✨യശോദാമ്മ കണ്ണനെ ശകാരിച്ചു !! എന്തിനാ മണ്ണ് വാരിത്തിന്നത് കണ്ണാ ?
✨ഞാൻ മണ്ണൊന്നും വാരി തിന്നില്ല അമ്മേ !! അവരൊക്കെ നുണ പറയുക ആണ്..
✨സത്യാവസ്ഥ മനസിലാക്കാൻ യശോദാമ്മ വായ് തുറന്നു കാണിക്കാൻ കണ്ണനോട് ആവശ്യപ്പെട്ടു, എന്നാൽ യശോദ കണ്ട അത്ഭുതം മറ്റൊന്നാണ് ?
ബാക്കി ഭാഗം വെറും 5 മിനിറ്റ് : 23 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു
⬅️ Click Now വീഡിയോ ഇവിടെ കാണാം
കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★
★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്
★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും
★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !
ഓം നമോ ഭഗവതേ വാസുദേവായ
തുടരും.....
▬▬▬▬▬▬
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/7oeDarjpr8w
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment