ശ്രീ കൃഷ്ണ അവതാരം ഭാഗം- 08
KRISHNAVATHARAM PART - 08
▬▬▬▬▬▬▬▬▬▬▬▬▬▬▬
കഥ ഭാഗം :- ഉലൂഖലബന്ധനം
✨ഭഗവാൻ ഉണ്ണിക്കണ്ണൻ എപ്പോഴും, കുസൃതിക്കാരൻ ആണ്, അപ്പോൾ എന്താ ചെയ്യുക?
✨ഒരിക്കൽ യശോദാമ്മ തൈര് കടയുകയാണ്, ഉണ്ണിക്കണ്ണൻ അമ്മയുടെ മടിയിൽ കളിക്കുകയാണ് ?
✨ഈ സമയം അടുപ്പത്തു പാല് തിളച്ചു പൊങ്ങി, ആ സമയം യശോദാമ്മ ഉണ്ണിക്കണ്ണനെ താഴെ വച്ച് അടുപ്പിന്റെ അടുത്തേക്ക് പോയി
✨എന്നാൽ കണ്ണന് ഇത് ഇഷ്ടമായില്ല !! അണ്ണൻ അവിടെ ഉള്ള തൈര് കുടങ്ങൽ എല്ലാം ഉടച്ചു
കണ്ണന് ദാമോദരൻ എന്ന് പേര് വന്നത് എങ്ങനെ ? ബാക്കി ഭാഗം വെറും 4 മിനിറ്റ് : 18 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു
⬅️ Click Now വീഡിയോ ഇവിടെ കാണാം
കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★
★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്
★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും
★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !
ഓം നമോ ഭഗവതേ വാസുദേവായ
തുടരും.....
▬▬▬▬▬▬
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment