Wednesday, May 19, 2021

കടം തീര്‍ക്കാന്‍ ജ്യോതിഷം പറയുന്ന ചില വഴികൾ

 ⚜കടം തീര്‍ക്കാന്‍ ജ്യോതിഷം പറയുന്ന ചില വഴികൾ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ കടം മുടിയ്ക്കുമെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. കടമുണ്ടായാല്‍ മനസമാധാനം തന്നെ നഷ്ടപ്പെടും

★ ദാരിദ്ര്യം , കടം എന്നിവ മാറാനായി കനകധാരാ സ്‌തോത്രമുണ്ട്. 19 ദിവസം ഇതു ജപിച്ചാല്‍ കടം വീട്ടാനുള്ള വഴികള്‍ തുറന്നു കിട്ടും

★ ശിവന് നല്ലെണ്ണയഭിഷേകം, പുറകു വിളക്കു കത്തിയ്ക്കുക എന്നിവയെല്ലാം ഏറെ നല്ലതാണ് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

കടം കയറി ആത്മഹത്യയുടെ വക്കിലെത്തുന്നവരും ആത്മഹത്യ ചെയ്യുന്നവരുമെല്ലാം ധാരാളമുണ്ട്. ധനമില്ല എന്നതു തന്നെയാണ് കാരണമാകുന്നത്. കടം മുടിയ്ക്കുമെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. കടമുണ്ടായാല്‍ മനസമാധാനം തന്നെ നഷ്ടപ്പെടും.കുടുംബത്തിലെ ദോഷങ്ങളും നമ്മുടെ ശരീരത്തിലുള്ള ദോഷങ്ങളും കാരണവന്മാരുടെ പണ്ടത്തെ കര്‍മങ്ങളുമെല്ലാം ഇതിനു കാരണമാകുന്നു.കടം ചിലര്‍ കൊടുക്കുമ്പോള്‍ മുടിയും, വാങ്ങുന്ന ചിലര്‍ നന്നാകുകയും ചെയ്യും.കടം തീര്‍ക്കാനായി , കടം കൊണ്ടു ദുരിതം വരാതിരിയ്ക്കാനായി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.. കടം തീര്‍ക്കാന്‍ ജ്യോതിഷം പറയുന്ന ചില വഴികളുണ്ട്. അത് താഴെ കൊടുക്കുന്നു 

ദാരിദ്ര്യം , കടം എന്നിവ മാറാനായി കനകധാരാ സ്‌തോത്രമുണ്ട്. 19 ദിവസം ഇതു ജപിച്ചാല്‍ കടം വീട്ടാനുള്ള വഴികള്‍ തുറന്നു കിട്ടും. രാവിലേയും വൈകീട്ടും നെയ് വിളക്കു കൊളുത്തി ഇതു ജപിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റൊന്ന്  ധനാകര്‍ഷണ ഭൈരവ മന്ത്രം. ഇതു ജപിയ്ക്കുന്നതു നല്ലതാണ്.  വെള്ളിയാഴ്ചകളില്‍ കൈവെട്ടാ ഗുരുതി, കൂശ്മാണ്ഡ ബലി, ഗുരുതി പുഷ്പാഞ്ജലി എന്നിവ കഴിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് വെള്ളിയാഴ്ചകളില്‍ രാവിലെ ചെയ്യുക. ഇതു പോലെ 12 വെള്ളിയാഴ്ച ചെയ്യാം. ശേഷം ഇതു ചെയ്തു തന്ന കർമിക്ക് വെറ്റില, അടക്ക , വസ്ത്രം, തേങ്ങ, അതോടൊപ്പം ഏതെങ്കിലും ഫലവര്‍ഗം എന്നിവ സമര്‍പ്പിയ്ക്കുക. അവസാനത്തെ ദിവസം ഇതു നല്‍കിയാല്‍ മതി.

സുബ്രഹ്മണ്യന് ഒറ്റനാരങ്ങാ കയ്യില്‍ ചാര്‍ത്തുക, ഗണപതി ഭഗവാന് ഒറ്റയപ്പം വഴിപാട്, അപ്പം മൂടല്‍ , ഗണപതിയ്ക്ക് കദളിപ്പഴം മാല, മഹാവിഷ്ണുവിന് ജമന്തിപ്പൂ മാല, വെണ്ണ നിവേദ്യം, വെണ്ണ ചാര്‍ത്തല്‍ എന്നിവയെല്ലാം കട ബാധ്യതകള്‍ മാറി സ്വസ്ഥമാകുന്നതിനു സഹായിക്കും. എണ്ണ ക്ഷേത്രത്തില്‍ ദാനം നല്‍കുന്നത് നല്ലതാണ്. ശിവന് നല്ലെണ്ണയഭിഷേകം, പുറകു വിളക്കു കത്തിയ്ക്കുക എന്നിവയെല്ലാം ഏറെ നല്ലതാണ്. നല്ല ശുദ്ധമായ എണ്ണയാണ് നല്ലത്. ഏറ്റവും നല്ലത് ആട്ടിയ എള്ളെണ്ണയാണ്. വിളക്കെണ്ണയല്ല. ദരിദ്ര ദുഃഖ ദഹന ശിവ സ്തോത്രം പതിവായി ജപിക്കുക ഇതെല്ലാം തന്നെ കട ബാധ്യതകള്‍ക്കു പരിഹാരമായി പറയുന്നു.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment