⚜ഭദ്രകാളിയുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കാമോ?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ സംഹാരത്തിന്റെ ദേവതയായിട്ടാണ് നാം ഭദ്രകാളിയെ കാണാറുള്ളത് . ദേവീമാഹാത്മ്യത്തിൽ ഭഗവതിയുടെ രൗദ്രഭാവത്തെയാണ് ഭദ്രകാളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
★ ഭദ്രകാളിയുടെ ജന്മം എന്നത് അജ്ഞതയെ അകറ്റുകയും ജ്ഞാനം നൽകുകയും ചെയ്യുന്നതോടൊപ്പം പ്രപഞ്ചത്തെ പരിപാലിക്കുകയുമാണ് ചെയ്യുന്നത്.
★ ദേവിയെ ആരാധിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും സമ്പത്തും, നിലനിൽക്കും എന്നാണ് വിശ്വാസം
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
സംഹാരത്തിന്റെ ദേവതയായിട്ടാണ് നാം ഭദ്രകാളിയെ കാണാറുള്ളത് . ദേവീമാഹാത്മ്യത്തിൽ ഭഗവതിയുടെ രൗദ്രഭാവത്തെയാണ് ഭദ്രകാളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് . ഭദ്രകാളിയുടെ ജന്മം എന്നത് അജ്ഞതയെ അകറ്റുകയും ജ്ഞാനം നൽകുകയും ചെയ്യുന്നതോടൊപ്പം പ്രപഞ്ചത്തെ പരിപാലിക്കുകയുമാണ് ചെയ്യുന്നത്.
നാവ് പുറത്തേക്ക് നീട്ടുകയും ,ഒരു കൈയിൽ ശരീരം വേർപെട്ട് വാർന്നൊലിക്കുന്ന തലയും ,മുറിച്ചെടുത്ത കൈകൾ അരക്കെട്ടിൽ തൂക്കിയ രൂപവുമാണ് ഭദ്രകാളിക്ക് ഉള്ളത് . ഈ ഭയാനകമായ രൂപത്തെ ആരാധിക്കുന്നതിലൂടെ നമ്മുടെ ഉള്ളിലെ ഭയം അകലും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .
ദുഷ്‌ട നിഗ്രഹണത്തിനായി അവതരിച്ച ഭദ്രകാളിയുടെ രൂപം വീടുകളിൽ സൂക്ഷിക്കാവുന്നതാണ് . അതോടൊപ്പം മറ്റുള്ളവരുടെ വാക്കുകൾ കേട്ടുകൊണ്ട് കാലാകാലങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരുന്ന ഭദ്രകാളിയുടെ ചിത്രം ഭവനത്തിൽ നിന്നും എടുത്ത് മാറ്റേണ്ടതില്ല .ഭദ്രകാളിയുടെ ചിത്രം വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ ദുഷ്‌ടശക്തികളുടെ കടന്നുകയറ്റം വീടുകളിൽ ഉണ്ടാകുകയില്ല . ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നയിക്കുന്നവൾ എന്ന അർത്ഥവും ഉണ്ട് . ദേവിയെ ആരാധിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും സമ്പത്തും, നിലനിൽക്കും എന്നാണ് വിശ്വാസം എന്നാൽ വിഗ്രഹങ്ങൾ വച്ച് ആരാധിക്കുമ്പോൾ ഒരു ഗുരുവിന്റെയോ ആചാര്യന്റെയോ ഉപദേശം തേടണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment