Tuesday, May 18, 2021

ശനി ദശ

 ⚜ശനി ദശ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ എല്ലാവര്ക്കും ഭയമുള്ള ദശയാണ് ശനി. ശനിയില് ജന്മത്തില് ശനി അതികഠിനം തന്നെയാണ്. ശനിദോഷത്തെ ഇല്ലായ്മചെയ്യുന്നതിന് ശബരീശ ദര്ശനം വിശേഷമാണെന്ന് ആചാര്യന്മാർ ഉപദേശിക്കാറുണ്ട്.

★ ശനി ദോഷ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും ഏറ്റവും ഉത്തമവും ഫലപ്രദവുമായ വഴിപാടാണ് ശാസ്താവിന് നീല ശംഖു പുഷ്പമാല ചാര്‍ത്തുന്നത്

★ ശനി ഗ്രഹത്തിന്റെ അധിദേവത ശാസ്താവാണ്‌. ശനിയുടെ വര്‍ണ്ണം നീലയാണ്. അതു കൊണ്ടുതന്നെ ശനി ദോഷം ശമിക്കുവാന്‍ ഈ വഴിപാടിന് അത്ഭുത ഫലപ്രാപ്തിയുണ്ട് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നീലാഞ്‌ജന സമാനാഭം 
രവിപുത്രം യമാഗ്രജം 
ഛായാമാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്‌ചരം

അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ
കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ

മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനി ദശയിലുണ്ടാകുന്ന അനുഭവങ്ങള് എന്നാണ് പറയാറുള്ളത്. ഈ ജന്മത്തില് നല്ല പ്രവര്ത്തികള് ചെയ്യുകയും വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല് ശനി ദശയുടെ കാഠിന്യം കുറയ്ക്കാന് കഴിയുമെന്നാണ് വിശ്വാസം. എല്ലാവര്ക്കും ഭയമുള്ള ദശയാണ് ശനി. ശനിയില് ജന്മത്തില് ശനി അതികഠിനം തന്നെയാണ്. ശനിദോഷത്തെ ഇല്ലായ്മചെയ്യുന്നതിന് ശബരീശ ദര്ശനം വിശേഷമാണെന്ന് ജ്യോതിഷികള് ഉപദേശിക്കാറുണ്ട്. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന് സാധുക്കള്ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില് നീരാജനം തെളിയിക്കല് എന്നിവ വിശേഷമാണ്.ശനിയാഴ്ച ദിനത്തില് പൂര്ണ്ണ ഉപവാസം ചെയ്ത് രണ്ടുനേരം ക്ഷേത്ര ദര്ശനം നടത്തി സാധുക്കള്ക്ക് ഭക്ഷണവും നല്കി 12 ആഴ്ചവ്രതം അനുഷ്ഠിച്ചാല് ശനിദോഷത്തിന് കുറവുണ്ടാവും. കലിയുഗവരദനാണ് ശ്രീ ധർമ്മശാസ്താവ്. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്


ശനി ദോഷ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും ഏറ്റവും ഉത്തമവും ഫലപ്രദവുമായ വഴിപാടാണ് ശാസ്താവിന് നീല ശംഖു പുഷ്പമാല ചാര്‍ത്തുന്നത്. ശനി ഗ്രഹത്തിന്റെ അധിദേവത ശാസ്താവാണ്‌. ശനിയുടെ വര്‍ണ്ണം നീലയാണ്. അതു കൊണ്ടുതന്നെ ശനി ദോഷം ശമിക്കുവാന്‍ ഈ വഴിപാടിന് അത്ഭുത ഫലപ്രാപ്തിയുണ്ട്. അതോടൊപ്പം ശാസ്തൃ സൂക്തം കൊണ്ട് പുഷ്പാഞ്ജലിയും നടത്തിയാല്‍ തടസ്സങ്ങള്‍ അകന്ന് ആഗ്രഹാസാധ്യം ഉണ്ടാകും എന്നത് അനുഭവമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment