⚜ഋണമോചന ശ്രീ ലക്ഷ്മീ നൃസിംഹ സ്‌തോത്രം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ കടക്കെണിയിൽ നിന്നും മോചനം നൽകുന്ന ഈ സ്തോത്രം ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ആയിരിക്കണം
★ ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിക്കുക
★ ഭക്തിപൂർവ്വം ജപിക്കുന്നവർക്കു തീർച്ചയായും ഫലം ലഭിക്കും
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ആയിരിക്കണം തുടർന്ന് ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച് അതിന് മുന്നില്‍ ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിക്കുക.
ഋണമോചന സ്‌തോത്രം
🎀🎀🔅🎀🎀
1. ദേവതാ കാര്യസിദ്ധ്യാര്‍ത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
2. ലക്ഷ്മ്യാ ലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
3. ആന്ത്രമാലാധരം ശംഖ ചക്രാബ്ജായുധ ധാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
4. സ്മരണാത് സര്‍വ്വ പാപഘ്‌നം കദ്രൂജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
5. സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണ മുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
6. പ്രഹ്‌ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
🌸✨🌸✨🌸✨🌸✨🌸✨🌸
7. ക്രൂരഗ്രാഹൈര്‍ പീഡിതാനം ഭക്താനാമഭയ പ്രദം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ.
🌸✨🌸✨🌸✨🌸✨🌸✨🌸
8. വേദ വേദാന്ത യജ്‌ഞേശം ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ!
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment