Monday, June 7, 2021

അശോകപുഷ്പം

⚜അശോകപുഷ്പം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ കാമദേവന്റെ അഞ്ച് പുഷ്പബാണങ്ങളില്‍ ഒന്നാണ് അശോകപുഷ്പം

★ അശോകവൃക്ഷമുള്ളിടത്ത് സ്ത്രീകള്‍ക്ക് ദുഃഖമുണ്ടാകില്ലെന്നാണ് വിശ്വാസം.

★ സുഗന്ധഹാരിയായ ചുവന്ന പുഷ്പങ്ങളുള്ള അശോകം ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്. ക്ഷേത്രങ്ങളുടേയും ബുദ്ധവിഹാരങ്ങളുടേയും മുമ്പില്‍ അശോകം നട്ടു വളര്‍ത്തുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️


കാമദേവന്റെ അഞ്ച് പുഷ്പബാണങ്ങളില്‍ ഒന്നാണ് അശോകപുഷ്പം.  അശോകമെന്നാല്‍ ശോകത്തെയകറ്റുന്നത്. അശോകവൃക്ഷമുള്ളിടത്ത് സ്ത്രീകള്‍ക്ക് ദുഃഖമുണ്ടാകില്ലെന്നാണ് വിശ്വാസം. സുഗന്ധഹാരിയായ ചുവന്ന പുഷ്പങ്ങളുള്ള അശോകം ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്. ക്ഷേത്രങ്ങളുടേയും ബുദ്ധവിഹാരങ്ങളുടേയും മുമ്പില്‍ അശോകം നട്ടു വളര്‍ത്തുന്നു.ഗൗതമബുദ്ധന്‍ ജനിച്ചതും ജൈനമതസ്ഥാപകന്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും രാമായണത്തില്‍ ഹനുമാന്‍ സീതാദേവിയെ കണ്ടുമുട്ടിയതും അശോകമരച്ചുവട്ടിലാണെന്നാണ് സങ്കല്‍പം. പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും ബ്രഹ്മാവൈവര്‍ത്ത പുരാണത്തിലും സന്തോഷദായകമാണ് അശോകമെന്ന് പരാമര്‍ശമുണ്ട്. ശക്തി ആരാധകര്‍ ദുര്‍ഗാപൂജ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒമ്പത് തരം ഇലകളില്‍ ഒന്ന് അശോകമാണ്.സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭാശയം സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് അശോകം. ഇതിന്റെ തോലിന് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ചര്‍മത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട് എന്ന് പറയപ്പെടുന്നു 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment