Monday, June 7, 2021

ശിവന്റെ തൃക്കണ്ണിന്റെ തത്വ൦ എന്ത് ?

⚜ശിവന്റെ തൃക്കണ്ണിന്റെ തത്വ൦ എന്ത് ?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശിവൻ തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം.ഈ തൃക്കണ്ണ്‌ ആത്മീയതയും ശക്തിയും സൂചിപ്പിയ്‌ക്കുന്നതാണെന്നും വിശ്വാസമുണ്ട്‌.

★ ശിവനെ തപസിൽ  നിന്നുണർത്തി പാർവതിയിൽ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന്‌ ഭസ്‌മമാക്കിയത്രെ. ഒരിക്കൽ തമാശയ്‌ക്ക്‌ പാർവതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി

★ ഒരിക്കൽ പാർവതിയെ കണ്ട അന്തകൻ ദേവിയിൽ അനുരക്തനായി.പാർവതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്‌ക്കുകയായിരുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️


ശിവകഥകളിൽ മൂന്നാംതൃക്കണ്ണിന്‌ കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്‌.

ശിവൻ തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം.ഈ തൃക്കണ്ണ്‌ ആത്മീയതയും ശക്തിയും സൂചിപ്പിയ്‌ക്കുന്നതാണെന്നും വിശ്വാസമുണ്ട്‌.

ശിവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്‌.സതീദേവിയുടെ മരണത്തിനു ശേഷം വൈരാഗിയായിത്തീര്‍ന്ന ശിവന്‍ എല്ലാം മറന്ന്‌ ഒരു ഗുഹയില്‍ ധ്യാനനിരതനായിരിയ്‌ക്കുകയായിരുന്നു. സതി പാര്‍വതീദേവിയായി അവതാരമെടുത്ത്‌ ശിവനടുത്തു വന്നെങ്കിലും ശിവനെ പ്രീണിപ്പിയാക്കാന്‍ കഴിഞ്ഞില്ല,

ശിവനെ തപസിൽ  നിന്നുണർത്തി പാർവതിയിൽ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന്‌ ഭസ്‌മമാക്കിയത്രെ. ഒരിക്കൽ തമാശയ്‌ക്ക്‌ പാർവതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന്‌ പ്രകാശവും ഊര്‍ജവും നൽകാൻ ശിവന്‌ തൃക്കണ്ണു തുറക്കേണ്ടി വന്നു.ശിവന്റെ തൃക്കണ്ണിൽ‍ നിന്നുള്ള ചൂടേറ്റ്‌ പാർവതിയുടെ കയ്യിൽ‍ നിന്നും വിയർപ്പു കണം ഇറ്റുവീണു. ഇതിൽ നിന്നും അന്തകൻ എന്നൊരു ശിശുവുണ്ടായി.ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരൻ എടുത്തുവളർ‍ത്തി.ആഗ്രഹിക്കാൻ  പാടില്ലാത്ത ഒരു സ്‌ത്രീയെ മോഹിച്ചാൽ ‍ മാത്രമേ തന്റെ മരണം സംഭവിയ്‌ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകൻ നേടി. ഒരിക്കൽ പാർവതിയെ കണ്ട അന്തകൻ ദേവിയിൽ അനുരക്തനായി.പാർവതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്‌ക്കുകയായിരുന്നു. ആഗ്രഹങ്ങളിൽ നിന്നുള്ള വിടുതലാണ്‌ തൃക്കണ്ണെന്ന തത്വമാണ്‌ ഈ കഥ വെളിവാക്കുന്നത്‌.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment