പുണ്ഡരീകപുരം ക്ഷേത്രം - കോട്ടയം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ് പുണ്ഡരീകപുരം ക്ഷേത്രം, മഹാവിഷ്ണു ആണ് പ്രധാന പ്രതിഷ്ഠ
🔥പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം
🔥ചുറ്റുപാടുകളിൽ നിന്നും വളരെ ഉയർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് വയലുകൾക്കിടയിലൂടെ കരിങ്കൽപ്പടവുകൾ താണ്ടിവേണം ഈ ക്ഷേത്രാങ്കണത്തിലെത്താൻ.
✨✨✨✨✨✨✨✨✨✨✨
പുണ്ഡരീകപുരം ക്ഷേത്രം - കോട്ടയം ⬅️ Click Now
No comments:
Post a Comment