⚜കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനിർത്താൻ ?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ സൂര്യോദയത്തിന് മുന്‍പ് എന്ത് കാര്യം ചെയ്യുമ്പോഴും കുളിച്ച് ശുദ്ധിയായി പരിസരവും വീടും വൃത്തിയാക്കി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഇത്തരം പ്രാര്‍ത്ഥനയിലൂടെ തന്നെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു
★ ലളിതാസഹസ്രനാമം ജപിക്കുന്നതിന് ശ്രദ്ധിക്കുക അതിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക് ചുറ്റും ഒരു മന്ദ്രിക വലയം രൂപം പ്രാപിക്കുന്നു
★ അഷ്ടഗന്ധം പുകക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയ ശേഷം അഷ്ടഗന്ധം പുകക്കുക . ഇതിലൂടെ നമ്മുടെ വീട്ടിലും പരിസരത്തും നമ്മിലും ഉള്ള നെഗറ്റീവ് എനർജിയെ പുറംതള്ളി പോസറ്റീവ് സ്വീകരിക്കാൻ സാധിക്കുന്നു
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ വീട്ടിലെ കുടുംബാന്തരീക്ഷം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി മാറുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സമാധാനവും സന്തോഷവും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിനും ആയി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പൗര്‍ണമി ദിവസം ചില കാര്യങ്ങള്‍ ചെയ്താല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിത വിജയത്തിന് വേണ്ടി എടുക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവക്കെല്ലാമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സൂര്യോദയത്തിന് മുന്‍പ് എന്ത് കാര്യം ചെയ്യുമ്പോഴും കുളിച്ച് ശുദ്ധിയായി പരിസരവും വീടും വൃത്തിയാക്കി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഇത്തരം പ്രാര്‍ത്ഥനയിലൂടെ തന്നെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല പോസിറ്റീവ് ഊർജം നമ്മിലേക്ക് ലഭിക്കുകയും ചെയ്യുന്നു
അന്നദാനം നടത്തുക
🎀🎀♾️♾️⭐♾️♾️🎀🎀
അന്നദാനം നടത്തുന്നതും നല്ലതാണ്. മാത്രമല്ല അന്നദാനം നടത്തുന്നതിനോടൊപ്പം തന്നെ കുടുംബത്തില്‍ വിശേഷ ദിവസങ്ങളില്‍ മത്സ്യമാസാദികള്‍ പാകം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്നതിനും ദാനം ചെയ്യുന്നതിനും വേണ്ടി ശ്രദ്ധിക്കുക.
ലളിതാസഹസ്രനാമം പാരായണം
🎀🎀♾️♾️⭐♾️♾️🎀🎀
ലളിതാസഹസ്രനാമം ജപിക്കുന്നതിന് ശ്രദ്ധിക്കുക അതിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക് ചുറ്റും ഒരു മന്ദ്രിക വലയം രൂപം പ്രാപിക്കുന്നു, കൂടാതെ ദേവ പ്രീതിക്ക് വേണ്ടി നാമജപം സ്ഥിരമാക്കുക.
മറ്റൊരു കാര്യം സ്രെധിക്കേണ്ടത് ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നിതനോ പരദൂഷണം പറയുന്നതിനോ വേണ്ടി ശ്രമിക്കരുത്.
അഷ്ടഗന്ധം പുകക്കുക
🎀🎀♾️♾️⭐♾️♾️🎀🎀
അഷ്ടഗന്ധം പുകക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയ ശേഷം വേണം അഷ്ടഗന്ധം പുകക്കുന്നതിന്. ഇതിലൂടെ നമ്മുടെ വീട്ടിലും പരിസരത്തും നമ്മിലും ഉള്ള നെഗറ്റീവ് എനർജിയെ പുറംതള്ളി പോസറ്റീവ് സ്വീകരിക്കാൻ സാധിക്കുന്നു
കറുകമാല ചാര്‍ത്തുക
🎀🎀♾️♾️⭐♾️♾️🎀🎀
ഐശ്വര്യത്തിനായി വീടിന്റ പ്രധാന വാതിലില്‍ കറുകമാല ചാര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അടുത്ത ദിവസം ഈ മാലകള്‍ ശുദ്ധമായ വെള്ളത്തില്‍ ഒഴുക്കിയിടുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരിക്കലും ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് ഐശ്വര്യക്കേടിന് കാരണമാകുന്നു.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment