ദ്വാരക ക്ഷേത്രം - ഗുജറാത്ത്
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥ശ്രീ കൃഷ്ണന്റെ രാജാധാനിയായി പുരാണങ്ങളിൽ തെളിഞ്ഞു നിന്ന ദ്വാരകാപുരി ഇന്ന് ഗുജറാത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്
🔥ശ്രീ കൃഷ്ണന്റെ സ്വർഗ്ഗോരോഹണത്തിനു ശേഷം കടലെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്
🔥ദ്വാരകാദീശ് ക്ഷേത്ര സന്ദർശനം പൂർത്തിയാകണമെങ്കിൽ ഇവിടുത്തെ രുഗ്മിണി ക്ഷേത്രം കൂടി സന്ദർശിക്കണം. ശ്രീകൃഷ്ണന്റെ റാണിയായ രുക്മിണിയെയാണ് ഇവിടെ ആരാധിക്കുന്നത്
✨✨✨✨✨✨✨✨✨✨✨
പ്രംബനൻ ക്ഷേത്രം - ഇന്തോനേഷ്യ ⬅️ Click Now
No comments:
Post a Comment