⚜വീട്ടില്‍ ലക്ഷ്മീകടാക്ഷം എപ്പോഴും നിലനില്‍ക്കാന്‍ ഉള്ള ചിട്ടകള്‍ ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
★ ദിവസവും രാവിലെയും വൈകുന്നേരവും വിളക്കുകത്തിച്ച് പ്രാര്‍ത്ഥിക്കുക.
★ ചന്ദനം ലക്ഷ്മിദേവിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ദൈവങ്ങളുടെ ഫോട്ടോകള്‍, നിലവിളക്ക് എന്നിവ ചന്ദനക്കുറിയിട്ട് അലങ്കരിക്കുന്നതോടൊപ്പം ഭക്തര്‍ തങ്ങളുടെ നെറ്റിയിലും ചന്ദനക്കുറിയിടേണ്ടതാണ്.
★ വെള്ളിയാഴ്ചകളില്‍ തുളസി ഇലകളാല്‍ ലക്ഷ്മിദേവിക്ക് അര്‍ച്ചനചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ലക്ഷ്മികടാക്ഷത്താല്‍ സമ്പല്‍സമൃദ്ധിയുണ്ടാവും.
★ വെള്ളി, ചൊവ്വ എന്നീ രണ്ടുദിവസങ്ങള്‍ ലക്ഷ്മിദേവിക്ക് പ്രിയപ്പെട്ട ദിവസങ്ങളാണ്.
★ ലക്ഷ്മിദേവി വെണ്ണയില്‍ വസിക്കുന്നവളാണ്. അതുകൊണ്ട് ഈ രണ്ടുദിവസങ്ങളിലും വെണ്ണ ഉരുക്കാന്‍ പാടില്ല.
★ ലക്ഷ്മിദേവി ക്കു നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കുന്നത് ഐശ്വര്യം കൊണ്ടുവരും
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment