⚜ത്രൈയംബകമന്ത്രം ഉപയോഗിച്ച് വിവിധ വസ്തുക്കൾ ഹോമിച്ചാൽ ഉണ്ടാകുന്ന ഫലം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ നിത്യേന കറുക 108 സംഖ്യ ഹോമിച്ചാല്‍ അപമൃത്യുദോഷം നീങ്ങും.
★ കരിങ്ങാലി ചമത 10,000 സംഖ്യ ഹോമിച്ചാല്‍ കാന്തി, പുഷ്ടി എന്നിവ ഫലം
★ പിറന്നാള്‍ ദിവസം പായസം നെയ്യ് ചേര്‍ത്ത് 10,000 സംഖ്യ ഹോമിച്ചാല്‍ ഇഷ്ടസിദ്ധി, ഐശ്വര്യം, ധനപ്രാപ്തി, ആരോഗ്യം എന്നിവ ഫലം
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
❁കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധനലാഭം
❁പ്ലാശിന്‍ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ബ്രഹ്മതേജസ് ഫലത്തില്‍ വരും
❁കരിങ്ങാലി ചമത 10,000 സംഖ്യ ഹോമിച്ചാല്‍ കാന്തി, പുഷ്ടി എന്നിവ ഫലം
❁അശ്വത്ഥ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധന-ധാന്യസമൃദ്ധി ഫലം
❁എള്ള് 10,000 നുള്ള് ഹോമിച്ചാല്‍ സര്‍വ്വപാപശമനവും ഫലം
❁കടുക് 10,000 നുള്ള് ഹോമിച്ചാല്‍ ശത്രുവിന്‍മേല്‍ വിജയം വരിക്കും
❁ദശദ്രവ്യങ്ങള്‍ 10,000 നുള്ള് ഹോമിച്ചാല്‍ അകാലമൃത്യു സംഭവിക്കില്ല
❁ശര്‍ക്കരപ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ കീര്‍ത്തിയും കാന്തിയും സര്‍വ്വരക്ഷയും നല്‍കും
❁പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ ആഭിചാരദോഷനിവാരണമാണ്.
❁തൈര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാദങ്ങളില്‍ വിജയവും ശത്രുവിന്‍മേല്‍ വിജയവും ഫലം.
❁മുമ്മൂന്ന് കറുക കൂട്ടിക്കെട്ടിയത് 1008 സംഖ്യ ഹോമിച്ചാല്‍ സകല രോഗങ്ങളും നീങ്ങി ദീര്‍ഘായുസ്സ് ഫലം.
❁പിറന്നാള്‍ ദിവസം പായസം നെയ്യ് ചേര്‍ത്ത് 10,000 സംഖ്യ ഹോമിച്ചാല്‍ ഇഷ്ടസിദ്ധി, ഐശ്വര്യം, ധനപ്രാപ്തി, ആരോഗ്യം എന്നിവ ഫലം.
❁പിറന്നാള്‍ ദിവസം കറുക, പശുവിന്‍പാലിലും നെയ്യിലും മുക്കി 2000 സംഖ്യ ഹോമിച്ചാല്‍ സകലരോഗങ്ങളും മാറി, ദീര്‍ഘായുസ്സ് ലഭിക്കും.
❁പെരുകുമിഴ് സമിത്ത് പാല്‍പ്പായസസഹിതം 300 വീതം ഹോമിക്കുകയും ഗുരുവിന് യഥാശക്തി ധന-ധാന്യം, ദക്ഷിണ എന്നിവ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്‌താല്‍ ആരോഗ്യവാനായി ദീര്‍ഘകാലം സര്‍വ്വൈശ്വര്യങ്ങളോടെയും ജീവിക്കും.
❁വെളുത്തവാവ്, കറുത്തവാവ് എന്നിവയില്‍ നെയ്യ് ചേര്‍ത്ത പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ആറുമാസത്തിനുള്ളില്‍ ലഭിച്ചിരിക്കും.
❁ശുദ്ധിയാക്കിയ മലര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാഹക്ലേശം മാറും
❁അശ്വത്ഥം, അത്തി, പ്ലാശ്, പേരാല്‍ എന്നീ പാല്‍വൃക്ഷങ്ങളുടെ സമിത്ത് 10,000 വീതം ഹോമിച്ചാല്‍ സര്‍വ്വജനവശ്യം
❁കുളിച്ച് ശുദ്ധിവരുത്തി സൂര്യദേവനെ നോക്കിനിന്ന് ത്ര്യംബകമന്ത്രം 1,000 വീതം നിത്യേന ജപിച്ചാല്‍ ആധിവ്യാധികള്‍ നീങ്ങി ദീര്‍ഘായുസ്സ് ഫലത്തില്‍ വരുന്നതാണ്
❁ത്താമത്തെ പിറന്നാള്‍ ദിവസം ഇളക്കള്ളിയുടെ ചമതകൊണ്ടും, ഇരുപത്തൊന്നാമത്തെ പിറന്നാള്‍ ദിവസം കണിക്കൊന്നയുടെ ചമതകൊണ്ടും 10,000 സംഖ്യ ഹോമിച്ചാല്‍ രോഗമോ ശത്രുക്കളോ ഉണ്ടാകുകയില്ല. ധന-ധാന്യസമൃദ്ധിയും പുത്ര-പൗത്രാദികളോടെയുള്ള ദീര്‍ഘായുസ്സ് ഫലം
❁കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ സമ്പല്‍സമൃദ്ധി ലഭിക്കും.
❁യവം 10,000 സംഖ്യ ഹോമിച്ചാല്‍ അപമൃത്യു സംഭവിക്കുകയില്ല.
❁ചിറ്റമൃത്, എരിഞ്ഞി എന്നിവയുടെ ചമതകള്‍ 108 വീതം മൂന്ന്‍ ജന്മനക്ഷത്രങ്ങളില്‍ ഹോമിച്ചാല്‍ രോഗവും അപമൃത്യുദോഷവും നീങ്ങും.
❁നിത്യേന കറുക 108 സംഖ്യ ഹോമിച്ചാല്‍ അപമൃത്യുദോഷം നീങ്ങും.
❁ചിറ്റമൃത് വള്ളി, മുമ്മൂന്ന് കൂട്ടിക്കെട്ടിയ കറുക എന്നിവ 108 വീതം നെയ്യില്‍ മുക്കി ഹോമിച്ചാല്‍ രോഗങ്ങള്‍ നീങ്ങി ദീര്‍ഘായുസ്സ് ലഭിക്കും.
ഹോമങ്ങൾ ഒരു ഉത്തമ കർമ്മിയെക്കൊണ്ട് മാത്രം ചെയ്യിക്കുക അല്ലാത്തപക്ഷം ഫലം ലഭിക്കില്ല
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment