Monday, June 21, 2021

മരുതുമരങ്ങളുടെ മോക്ഷം KRISHNAVATHARAM PART - 09

ശ്രീ കൃഷ്ണ അവതാരം ഭാഗം- 09 
KRISHNAVATHARAM PART - 09
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- മരുതുമരങ്ങളുടെ മോക്ഷം 

✨ഭഗവാൻ ഉണ്ണിക്കണ്ണന്റെ കുസൃതി കാരണം യശോദാമ്മ കണ്ണനെ ഉരലിൽ കെട്ടിയിടുന്നു

✨എത്ര നേരം ഉരലിൽ നില്ക്കാൻ സാധിക്കും ? കണ്ണൻ ഉരലും വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി

✨ഈ സമയം മുറ്റത്തു നിന്നിരുന്ന ഒരു ഇരട്ട മരം ഉണ്ട് , മരുത് മരം എന്നാണ് പറയുക

✨കണ്ണൻ ആ മരത്തിനിടയിലൂടെ ഉരലും വലിച്ചുകൊണ്ടു നടന്നു, ആ മരം വലിയ ശബ്ദത്തോടെ പൊട്ടിവീണു 

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 15 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/xwhQgABhmYI
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment