ശ്രീ കൃഷ്ണ അവതാരം ഭാഗം -10
KRISHNAVATHARAM PART - 10
▬▬▬▬▬▬▬▬▬▬▬▬▬▬▬
കഥ ഭാഗം :- പഴക്കാരിയുടെ കഥ
✨ഒരു പഴക്കച്ചവടക്കാരി ഗോകുലത്തിൽ എല്ലാം പഴം കൊണ്ട് പോയി വിൽക്കുമായിരുന്നു
✨അതൊരു വയസായ സ്ത്രീയും ,ഭക്തി ഉള്ള സ്ത്രീയും ആയിരുന്നു
✨ഉണ്ണിക്കണ്ണൻ പഴം വാങ്ങാൻ പണം ഇല്ലാതെ കുറച്ചു ധാന്യം എടുത്തു ആ പാഴാക്കാരിയുടെ അടുത്തെത്തി
✨ആ 'അമ്മ കണ്ണനിൽ നിന്നും കുറച്ചു ധാന്യ മണികൾ സ്വീകരിച്ചു കണ്ണന് പഴവർഗ്ഗങ്ങൾ സമ്മാനിച്ചു
ബാക്കി ഭാഗം വെറും 4 മിനിറ്റ് : 23 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു
കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★
★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്
★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും
★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !
ഓം നമോ ഭഗവതേ വാസുദേവായ
തുടരും.....
▬▬▬▬▬▬
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/kProKcITAw0
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment