Tuesday, June 22, 2021

അഘാസുരവധം KRISHNAVATHARAM PART - 13

ശ്രീ കൃഷ്ണ അവതാരം ഭാഗം -13 
KRISHNAVATHARAM PART - 13
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- അഘാസുരവധം 

✨ഒരുദിവസം അഘാസുരൻ പെരുമ്പാമ്പിന്റെ രൂപം എടുത്ത് വൃന്ദാവനത്തിൽ ഗോപന്മാർ കളിക്കുന്നിടത്തും കാലിമേക്കുന്നിടത്തും വന്നു

✨അഘാസുരൻ വലിയൊരു രൂപം എടുത്തു തന്റെ വായ  ഗുഹപോലെ തുറന്നുവെച്ചു, ഇതൊരു ഗുഹ ആണെന്ന് കരുതി ഗോപ പാലന്മാർ ഓരോതരായി അകത്തേക്ക് കയറിത്തുടങ്ങി

✨ഈ ഗുഹക്കുള്ളിലേക്കു ഭഗവാനും കയറി, ഭഗവാൻ ഉള്ളിൽ കയറിയതും, അഘാസുരൻ വായ് അടച്ചു

✨അങ്ങിനെ എല്ലാവരും ആ അസുരന്റെ വായ്ക്കുള്ളിൽ ആകുന്നു... 

ബാക്കി ഭാഗം വെറും 5 മിനിറ്റ് :15 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/qcdZGoJfOLk
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔 

No comments:

Post a Comment