Monday, June 21, 2021

ബകാസുരവധം KRISHNAVATHARAM PART - 12

ശ്രീ കൃഷ്ണ അവതാരം ഭാഗം -12 
KRISHNAVATHARAM PART - 12
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ബകാസുരവധം 

✨വത്സാസുരവധം ഒക്കെ കഴിഞ്ഞു ഭഗവാൻ ഗോകുലത്തിൽ താമസിക്കുകയാണ്

✨ഒരു ദിവസം ഗോപ പാലന്മാരൊക്കെ ,ഗോക്കളെ ഒക്കെ മേച്ചും അതിനു വെള്ളം ഒക്കെ കൊടുത്തും നടക്കുകയാണ്

✨ഈ സമയം വലിയൊരു ജീവിയെ അവർ കാണുവാൻ ഇടയായി, കംസന്റെ ഭൃത്യൻ ആയ ബാഗസുരൻ ഒരു കൊക്കിന്റെ രൂപത്തിൽ വന്നത് ആയിരുന്നു അത്

✨ഈ കോക്ക് ഉണ്ണിക്കണ്ണനെ അങ്ങ് വിഴുങ്ങി, ഈ സമയം ബലരാമനും, മറ്റു ഗോപ പാലന്മാരെല്ലാം പേടിച്ചു 

ബാക്കി ഭാഗം വെറും 5 മിനിറ്റ് :15 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/9N-Tmcm9CsQ
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment