Tuesday, June 22, 2021

ധേനുകാസുരവധം KRISHNAVATHARAM PART - 15

ശ്രീ കൃഷ്ണ അവതാരം ഭാഗം -15 
KRISHNAVATHARAM PART - 15
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ധേനുകാസുരവധം 

✨ഒരു ദിവസം കണ്ണനും കൂട്ടരും, കരിമ്പനകൾ ഉള്ള ധേനുകാസുര വനത്തിലേക്ക് യാത്രയായി

✨ഈ വനത്തിലാകട്ടെ ആരും പോകാത്ത ഒരു സ്ഥലം ആയിരുന്നു, പശുക്കളെ മേയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് അവരിവിടെ എത്തിയത്

✨വനത്തിൽ എത്തിയ കണ്ണനും കൂട്ടരും, പനയെ പിടിച്ചു കുലുക്കാൻ തുടങ്ങി, ഇതിൽ നിന്നും വലുതും ചെറുതും ആയ പനം തേങ്ങകൾ താഴെ വീണു

✨ഈ സമയം  ധേനുകാസുരൻ ഒരു കഴുതയുടെ രൂപത്തിൽ അവിടെ എത്തി...? 

ബാക്കി ഭാഗം വെറും 5 മിനിറ്റ് :37  സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/rs2tZBdZn7w
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment