Tuesday, June 22, 2021

കാളിയൻ കാളിന്ദിയിൽ വാസം ഉറപ്പിക്കുന്നു KRISHNAVATHARAM PART - 16

ശ്രീ കൃഷ്ണ അവതാരം ഭാഗം -16 
KRISHNAVATHARAM PART - 16
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കാളിയൻ കാളിന്ദിയിൽ വാസം ഉറപ്പിക്കുന്നു 

✨സർപ്പ ദംശനം ഏൽക്കാൻ ഇരയായ ജനങ്ങൾ അതിനൊരു പരിഹാരം എന്നോണം, സർപ്പങ്ങളെ പ്രീതിപ്പെടുത്താൻ തീരുമാനിച്ചു

✨അവർ മാസത്തിലൊരിക്കൽ സർപ്പ ബലി നൽകുവാൻ തീരുമാനിച്ചു, അങ്ങനെ സർപ്പങ്ങൾ തങ്ങൾക്കു കിട്ടുന്ന ബലിയുടെ ഒരംശം ഗരുഡന് നൽകി വന്നിരുന്നു,

✨എന്നാൽ വിഷ വീര്യം കൊണ്ട് അഹങ്കാരിയായി തീർന്ന കാളിയൻ, തന്റെ ഭാഗം മാത്രം ഗരുഡന് നല്കാൻ തയ്യാറായില്ല !!

✨എന്നുമാത്രമല്ല മറ്റുള്ളവർ ഗരുഡന് കൊടുത്ത ഭാഗം കൂടി സ്വയം ഭക്ഷിക്കാൻ തുടങ്ങി!! 

ബാക്കി ഭാഗം വെറും 5 മിനിറ്റ് :04 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/XJPIJnVfnLc
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment