Tuesday, June 22, 2021

സുദർശന ശാപമോക്ഷം KRISHNAVATHARAM PART - 23

ശ്രീ കൃഷ്ണ അവതാരം ഭാഗം -23 
KRISHNAVATHARAM PART - 23
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- സുദർശന ശാപമോക്ഷം 

✨ഒരിക്കൽ ശ്രീകൃഷ്ണനും, നന്ദഗോപരും മറ്റുള്ള ഗോപപാലന്മാരും കൂടി,അംബിക വനത്തിലുള്ള ശിവ  ക്ഷേത്രത്തിൽ പോയി

✨അവിടുത്തെ ഉത്സവം എല്ലാം ആസ്വദിച്ച ശേഷം, എല്ലാവരും കിടന്നു ഉറങ്ങാൻ തുടങ്ങി

✨ഈ ഗാഢ നിദ്രയിൽ ഒരു പേരും പാമ്പു നന്ദഗോപരെ വിഴുങ്ങാൻ തുടങ്ങി

✨നന്ദഗോപർ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി, ഈ നിലവിളി കേട്ട് ഗോപന്മാർ എല്ലാവരും ഉണർന്നു 

ബാക്കി ഭാഗം വെറും 3  മിനിറ്റ് : 52 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/vrcXfGVCBqQ
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment