Tuesday, June 22, 2021

ഗോവിന്ദാഭിഷേകം KRISHNAVATHARAM PART - 22

ശ്രീ കൃഷ്ണ അവതാരം ഭാഗം -22 
KRISHNAVATHARAM PART - 22
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഗോവിന്ദാഭിഷേകം 

✨ഭഗവാന്റെ ലീലാവിലാസങ്ങൾ ഒക്കെ കണ്ടിട്ട് എല്ലാവര്ക്കും ഒരു അതിശയം തോന്നി...

✨ചെറു പ്രായം ഉള്ള കണ്ണൻ ഏഴു ദിവസം ഗോവർദ്ധന പർവ്വതം ഉയർത്തിപ്പിടിച്ചു നിൽക്കുകയോ ?

✨അങ്ങനെ എല്ലാവരും പഴയ കാര്യങ്ങൾ ഓർക്കാൻ തുടങ്ങി ,പൂതനയെ വധിച്ചതും സാദാരണ ഒരു ബാലന് ഇങ്ങനെ ഒക്കെ സാധിക്കുമോ?

✨എല്ലാവര്ക്കും ഒരു സംശയം ഇതു ഭഗവാൻ തന്നെയല്ലെ ? 

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 51 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/bP2JDJhnGhM
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment