Tuesday, June 22, 2021

കേശിവധം KRISHNAVATHARAM PART - 26

ശ്രീ കൃഷ്ണ അവതാരം ഭാഗം -26 
KRISHNAVATHARAM PART - 26
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കേശിവധം 

✨കംസന്റെ ആജ്ഞ പ്രകാരം കേശി എന്ന അസുരൻ ഒരു കുതിരയുടെ രൂപത്തിൽ ഗോകുലത്തിൽ വന്നെത്തി....

✨വളരെ വേഗത്തിൽ കുളമ്പടിയോടെ ഒച്ച ഉണ്ടാക്കി പൊടിപടലങ്ങൾ പടർത്തി ഭൂമി വിറക്കുന്നപോലെ ആണ് അസുരൻ അവിടെ എത്തിയത്

✨കേശിയുടെ അടുത്തേക്ക് ശ്രീകൃഷ്ണൻ എത്തി, കണ്ണനെ കണ്ടപ്പോൾ തന്നെ കേശി വായ് പൊളിച്ചുകൊണ്ട് കണ്ണന്റെ നേർക്കടുത്തു

✨കണ്ണൻ ആകട്ടെ ഒരു ചെറു പുഞ്ചിരിയോടെ കേശിയുടെ വായിലേക്ക് ഭഗവാന്റെ കൈകൾ എടുത്തുവച്ചു, കേശി നന്നായി കണ്ണന്റെ കൈകൾ കടിച്ചു മുറുക്കി 

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 28 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/ltJN4BpE2XU
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment