Tuesday, June 22, 2021

അക്രൂരന്റെ വൃന്ദാവനയാത്ര KRISHNAVATHARAM PART - 27

ശ്രീ കൃഷ്ണ അവതാരം ഭാഗം -27 
KRISHNAVATHARAM PART - 27
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- അക്രൂരന്റെ വൃന്ദാവനയാത്ര 

✨നാരദമുനിയിൽ നിന്നും കംസൻ അറിഞ്ഞു ബലരാമനും ശ്രീ കൃഷ്ണനും ജീവിച്ചിരിക്കുന്നുണ്ട് എന്നും അവരാണ് യഥാർത്ഥത്തിൽ തന്നെ വധിക്കുക എന്നും,അങ്ങനെ കംസൻ വക്ര ബുദി പ്രയോഗിക്കാൻ തീരുമാനിച്ചു

✨അങ്ങനെ രാമ കൃഷ്ണൻ മാരെ മധുരയിലേക്ക് ക്ഷണിക്കാൻ, അക്രൂരരെ കംസൻ രാമ കൃഷ്ണൻ മാരുടെ അടുത്തേക്ക് ദൂതുമായി അയക്കുന്നു

✨എന്നാൽ അക്രൂരർ ഒരു കൃഷ്ണ ഭക്തൻ ആയിരുന്നു, ഈ അവസരം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു അങ്ങിനെ അദ്ദേഹം വൃന്ദാവനത്തിലേക്ക് രഥത്തിൽ യാത്രയായി

✨സന്ധ്യ ആയിരുന്നു അക്രൂരർ അവിടെ എത്തുമ്പോൾ, അദ്ദേഹം രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ അടുത്തേക്ക് ഓടി 

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 44 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/3WBQ4eccGMc
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment