Tuesday, June 22, 2021

പൗണ്ഡ്രകവധം KRISHNAVATHARAM PART - 41

ശ്രീ കൃഷ്ണ അവതാരം ഭാഗം -41 
KRISHNAVATHARAM PART - 41 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- പൗണ്ഡ്രകവധം 

✨ഒരു ദിവസം ബലരാമൻ നന്ദ ഗോകുലത്തിൽ പോകുകയും അവിടെ കുറച്ചുകാലം താമസിക്കുകയും ഉണ്ടായി

✨ഈ അവസരത്തിൽ താൻ ആണ് യഥാർത്ഥ അവതാര മൂർത്തി ആയ വാസുദേവൻ എന്ന് പൗണ്ഡ്രകൻ  അവകാശപ്പെട്ടു

✨ശ്രീ കൃഷ്ണൻ തന്നെ അനുകരിച്ചു ധരിച്ചിരിക്കുന്ന എല്ലാ ചിഹ്നങ്ങളും ഉടനെ ഉപേക്ഷിച്ചു തന്നെ ശരണം പ്രാപിക്കണം എന്ന് അയാൾ ആവശ്യപ്പെട്ടു

✨അല്ലാത്ത പക്ഷം യുദ്ദത്തിന് തയാറാകണം എന്ന് അയാൾ ആവശ്യപ്പെട്ടു ഒരു ദൂതനെ കൃഷ്ണന്റെ അടുത്തേക്ക് അയച്ചു... 

ബാക്കി ഭാഗം വെറും 4  മിനിറ്റ് : 16  സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/BAWJXPqfTlQ
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment