Tuesday, June 22, 2021

നൃഗമോക്ഷം KRISHNAVATHARAM PART - 40

ശ്രീ കൃഷ്ണ അവതാരം ഭാഗം -40 
KRISHNAVATHARAM PART - 40 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- നൃഗമോക്ഷം 

✨ഒരിക്കൽ ശ്രീ കൃഷ്ണ പുത്രന്മാർ കളിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കാൻ ഒരു കിണറിന്റെ അടുത്തേക്ക് പോയി

✨എന്നാൽ ആ കിണറ്റിൽ വെള്ളം ഒന്നും ഉണ്ടായിരുന്നില്ല

✨പകരം ആ കിണറ്റിൽ ഒരു വലിയ ഭീകരനായ ഒരു ഓന്തിനെ കാണാൻ ഇടയായി, കുട്ടികൾ ആ ഓന്തിനെ രക്ഷിക്കാൻ ശ്രമിച്ചു, എന്നാൽ അതിനു സാധിച്ചില്ല

✨കുട്ടികൾ ഭഗവാൻ കൃഷ്ണന്റെ അടുത്തുപോയി വിവരങ്ങൾ ധരിപ്പിച്ചു....കണ്ണൻ അവിടേക്കു എത്തി 

ബാക്കി ഭാഗം വെറും 4  മിനിറ്റ് : 58 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/rBJmirFdQPw
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment