ആറേശ്വരം ശാസ്താക്ഷേത്രം - തൃശ്ശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥തൃശൂർ ജില്ലയിൽ കോടശ്ശേരി മലയിൽ കൊടകര വെള്ളിക്കുളങ്ങര റൂട്ടിൽ വാസുപുരത്താണ് ആറേശ്വരം ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവാണ്
🔥മഴയും വെയിലുമേൽക്കുന്ന ശിലയാണ്. ശനി ദോഷ പരിഹാരത്തിനു പ്രസിദ്ധമാണ് ഈ ക്ഷേത്രം.
🔥ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു എന്നീ ആറ് ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്നും അതിനാൽ ആറേശ്വരം എന്ന പേർ വന്നു എന്നാണ് ഐതിഹ്യം.
✨✨✨✨✨✨✨✨✨✨✨
ആറേശ്വരം ശാസ്താക്ഷേത്രം - തൃശ്ശൂർ ⬅️ Click Now

No comments:
Post a Comment