Sunday, July 4, 2021

അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം - ഇടുക്കി

 അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം - ഇടുക്കി 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇടുക്കി ജലാശയത്തിന് അരികിലായി അയ്യപ്പൻ കോവിൽ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

🔥സഹ്യാദ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്  

🔥പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment